തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37240 രൂപയായി.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 760 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 37000 രൂപയായിരുന്നു സ്വർണവില.
പ്രതികരിക്കാൻ ഇവിടെ എഴുതുക