ഓസ്ട്രേലിയ

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള രക്തദാനം വിജയത്തിലേക്ക്; പങ്കാളികളായി നൂറ് കണക്കിനുപേർ

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിൽ ആദരവ്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഓസ്ട്രേലിയയുടെ ആദരം. ഓസ്ട്രേലിയയിൽ 10000 പേർസണലൈസ്ഡ് സ്റ്റാമ്പുകളിൽ മെഗാസ്റ്റാറിന്റെ മുഖം ഉൾപ്പെടുത്തി ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കാൻ ആണ് തീരുമാനം. ഓസ്ട്രേലിയയിലെ ...

32 ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം

32 ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം

32 ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന വനിതാ ലോകകപ്പ് ഫുട്ബോളിന് നാളെ തുടക്കം കുറിക്കും. ആകെ 10 വേദികളിലായി നടക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് ഓസ്ട്രേലിയയും ന്യൂസിലൻഡും ആണ്. ...

അധികാര പദവിയിൽ അ​ൽ​ബ​നീ​സ്… ഓസ്ട്രേലിയയുടെ 31ാമ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഇന്ന് ചുമതലയേൽക്കും

അധികാര പദവിയിൽ അ​ൽ​ബ​നീ​സ്… ഓസ്ട്രേലിയയുടെ 31ാമ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഇന്ന് ചുമതലയേൽക്കും

ഒടുവിൽ ഓസ്ട്രേലിയയുടെ തലവനായി ആ​ന്റ​ണി അ​ൽ​ബ​നീ​സ് എത്തുന്നു. ഓസ്ട്രേലിയയുടെ 31ാമ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യാണ് അൽബനീസ് ചുമതലയേൽക്കുന്നത്. ശനിയാഴ്ചയായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. സൗദിയിൽ വൈദ്യുതി മീറ്ററിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ ...

ടി20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ എതിരാളികള്‍ പാകിസ്ഥാന്‍!

ടി20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ എതിരാളികള്‍ പാകിസ്ഥാന്‍!

ദുബായ്: ഈ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പിന്‍റെ മത്സരക്രമം പുറത്തുവിട്ടു. വൈരികളായ പാകിസ്ഥാനാണ് ടീം ഇന്ത്യയുടെ  ആദ്യ എതിരാളികള്‍. ഇന്ത്യ-പാക് മത്സരം ഒക്ടോബ‍ര്‍ 23ന് മെല്‍ബണില്‍ നടക്കും. ...

വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. ഒപ്പം ആളില്ലാതെ പൂച്ചകളെ പുറത്ത് വിടാൻ പാടില്ലെന്ന നിയമം കൊണ്ടുവരാനാണ് ശ്രമം. ഫ്രീമാൻ്റിൽ, വെസ്റ്റേൺ ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ ഈ നിയമം ...

ഒമൈക്രോൺ വകഭേദം ഓസ്ട്രേലിയയിലും

ഒമൈക്രോൺ വകഭേദം ഓസ്ട്രേലിയയിലും

കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമൈക്രോൺ ഓസ്ട്രേലിയയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്കാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി വൈറസ് ബാധയുടെ കാര്യം ...

അബുദാബിയില്‍ ക്വാറന്‍റീന്‍ ആവശ്യമില്ലാതെ പ്രവേശനം ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഷ്‍കരിച്ചു

അബുദാബിയില്‍ ക്വാറന്‍റീന്‍ ആവശ്യമില്ലാതെ പ്രവേശനം ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഷ്‍കരിച്ചു

അബുദാബി: അബുദാബിയില്‍ ക്വാറന്‍റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി. സെപ്‍റ്റംബര്‍ ഒന്നിന് പുറത്തുവിട്ട പട്ടികയില്‍ മാറ്റം വരുത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയത്. ...

‘ഒന്നിൽ കൂടുതൽ പ്രമോഷനുകൾക്കായി താരങ്ങളെ ഉപയോഗിക്കരുത് , മദ്യം, പുകയില, ഫാസ്റ്റ് ഫുഡ് പരസ്യങ്ങളിൽ അഭിനയിപ്പിക്കരുത് ‘; ഐപിഎൽ ഫ്രാഞ്ചൈസികളോട് ഓസ്ട്രേലിയ

‘ഒന്നിൽ കൂടുതൽ പ്രമോഷനുകൾക്കായി താരങ്ങളെ ഉപയോഗിക്കരുത് , മദ്യം, പുകയില, ഫാസ്റ്റ് ഫുഡ് പരസ്യങ്ങളിൽ അഭിനയിപ്പിക്കരുത് ‘; ഐപിഎൽ ഫ്രാഞ്ചൈസികളോട് ഓസ്ട്രേലിയ

ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് മുന്നിൽ നിബന്ധനകളുമായി ഓസ്ട്രേലിയ. വിവിധ പരസ്യങ്ങളിൽ താരങ്ങളെ ഉപയോഗിക്കരുതെന്നും സെൻട്രൽ കോൺട്രാക്റ്റ് ഉള്ള താരങ്ങളെ ഒന്നിൽ കൂടുതൽ പ്രമോഷനുകൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നും നിബന്ധനയിൽ പറയുന്നു. ...

13000 കിലോമീറ്റർ താണ്ടി പറന്നിറങ്ങി; പ്രാവിന് വധശിക്ഷ വിധിച്ച് ഓസ്ട്രേലിയ

13000 കിലോമീറ്റർ താണ്ടി പറന്നിറങ്ങി; പ്രാവിന് വധശിക്ഷ വിധിച്ച് ഓസ്ട്രേലിയ

2020 ഡിസംബർ 26 നാണ് ഓസ്ട്രേലിയയിലെ മെൽബണിലുള്ള കെവിൻ സെല്ലി എന്നയാളുടെ വീടിന്റെ പുറകിൽ അപരിചതനായ ഒരു പ്രാവിനെ കണ്ടെത്തുന്നത്. കാലിൽ കെട്ടിയെ ബാൻഡിൽ നിന്നും പ്രാവ് ...

ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ടു; സുദീർഘമായ ലൈംഗിക ബന്ധത്തിന് ശേഷം യുവാവിനെ സെക്സ് ടോയ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു, ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കൊന്ന 18 കാരി അറസ്റ്റിൽ

ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ടു; സുദീർഘമായ ലൈംഗിക ബന്ധത്തിന് ശേഷം യുവാവിനെ സെക്സ് ടോയ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു, ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കൊന്ന 18 കാരി അറസ്റ്റിൽ

ഓസ്ട്രേലിയ: ലൈംഗിക ബന്ധത്തിനുശേഷം ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയെ സെക്സ് ടോയി(ലൈംഗിക കളിപ്പാട്ടം) ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ഓസ്ട്രേലിയക്കാരിയായ യുവതിക്ക് ലഭിച്ചത് ഒന്‍പതുവര്‍ഷത്തെ തടവുശിക്ഷ. ഓസ്ട്രേലിയയിലെ വികടോറിയയിലാണ് സംഭവം. പതിനെട്ടുകാരി ...

ഓസ്ട്രേലിയയില്‍ യാത്ര വിലക്ക്, ഇന്ത്യയുടെ പര്യടനം പ്രതിസന്ധിയില്‍

ഓസ്ട്രേലിയയില്‍ യാത്ര വിലക്ക്, ഇന്ത്യയുടെ പര്യടനം പ്രതിസന്ധിയില്‍

കൊറോണ വൈറസ് പടരുന്നതിനിടെ ഓസ്ട്രേലിയയില്‍ അടുത്ത 6 മാസത്തേക്ക് യാത്രാവിലക്ക്. ഓസ്ട്രേലിയയില്‍ 2000ല്‍ അധികം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് 6 മാസത്തേക്ക് അതിര്‍ത്തികള്‍ അടക്കാന്‍ ...

ഇന്ത്യ, ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് സിഡ്നിയില്‍

ഇന്ത്യ, ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് സിഡ്നിയില്‍

ഇന്ത്യ, ഓസ്ട്രേലിയ ആദ്യ ഏകദിനം സിഡ്നിയില്‍ ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7.50 ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് ഉള്ളത്. ടെസ്റ്റ് പരമ്പര ...

Latest News