വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യ വീണ്ടും പിറകിലേക്ക്. ലോക സാമ്പത്തിക ഫോറം രണ്ട് വർഷത്തിലൊരിക്കൽ തയ്യാറാക്കുന്നതാണ് വിനോദ സഞ്ചാര സൂചിക.
വണ്ണം കുറയ്ക്കണോ? എങ്കിൽ ഇങ്ങനെ ചെയ്യുക
ഇന്ത്യയുടെ സ്ഥാനം സൂചികയിൽ വീണ്ടും താഴെ എത്തിയിരിക്കുകയാണ്. ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ജപ്പാനാണ്.
മൂന്നു ചേരുവകൾ കുട്ടികൾക്കിഷ്ട്ടപ്പെടുന്ന ഒരു ലഡ്ഡു തയ്യാറാക്കാം
ഇന്ത്യ നേരത്തെ നാല്പത്തിയാറാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് 54 ലേയ്ക്ക് എത്തിയിരിക്കുന്നത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യഥാക്രമം മൂന്നും നാലും സ്ഥാനത്തുമുണ്ട്. അതേസമയം, ദക്ഷിണേഷ്യയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക