സംസ്ഥാനത്ത് വരാനിരിക്കുന്ന അഞ്ച് ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ ഈ ദിവസങ്ങളിൽ ഉണ്ടായേക്കുമെന്ന കാലാവസ്ഥാ ഗവേഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
വണ്ണം കുറയ്ക്കണോ? എങ്കിൽ ഇങ്ങനെ ചെയ്യുക
ആറ് ജില്ലകളിൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മൂന്നു ചേരുവകൾ കുട്ടികൾക്കിഷ്ട്ടപ്പെടുന്ന ഒരു ലഡ്ഡു തയ്യാറാക്കാം
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് അഞ്ച് ദിവസത്തേയ്ക്ക് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
ബട്ടര്‍ ചിക്കന്‍ വീട്ടില്‍ ഉണ്ടാക്കാം
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നാളെയും അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക