കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന് എംപി. രംഗത്ത്. 28 വാഹനങ്ങളും പിണറായിയും പിന്നെ ആംബുലൻസും അങ്ങിനെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.
മന്ത്രിമാരുടെ വാഹനങ്ങളിലാണ് സഖാക്കൻമാരുടെ ഡ്രൈവിങ്ങ് പഠനം.
എയ്ഡഡ് സ്കൂള്‍ നിയമനം പിഎസ്സിക്ക് വിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്; എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്ന് സുകുമാരന്‍ നായര്‍
യു ഡി എഫ് കാലത്ത് പാലത്തിൽ വിള്ളൽ കണ്ടാൽ പ്രതി പൊതുമരാമത്ത് മന്ത്രി. എല്‍ഡിഎഫ്
കാലത്ത് പാലം തകർന്നാൽ മന്ത്രിയായ മരുമകൻ പ്രതിയല്ല.
പ്രതി ഹൈഡ്രോളിക് ജാക്കിയാണ്.മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ടാണ് മുരളിധരന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക