K MURALIDHARAN SPEAKS

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

‘മുഖ്യമന്ത്രിയാകുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോ’? ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

കണ്ണൂർ: രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് ചോദിച്ച കെ മുരളീധരൻ, തലേന്നിട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്ഞ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

ഞാൻ ക്ഷേത്രത്തിൽ പോകും, കുറിയുംതൊടും; വി.ടി. ബൽറാമിനെപ്പോലുള്ളവർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഗൗരവം ആണ് ചെയ്യുന്നത്; കുറിതൊടുന്നവരെ മൃദുഹിന്ദുത്വം പറഞ്ഞ് അകറ്റിനിര്‍ത്തരുതെന്ന എ.കെ.ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ.മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ടെന്ന് കെ.മുരളീധരന്‍. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോടു യോജിപ്പില്ല. ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബിജെപിക്കില്ലെന്നും കെ.മുരളീധരന്‍ കെപിസിസി ആസ്ഥാനത്ത് ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

ഞാന്‍ ഇരക്കൊപ്പം; വേട്ടക്കാരൻ ആരാണെന്ന് കോടതി കണ്ടെത്തട്ടെ, യു ട്യൂബ് ചാനൽ വഴി പറഞ്ഞ കാര്യങ്ങൾ കോടതിയിലാണ് പറയേണ്ടത്; നടിയെ ആക്രമിച്ച കേസിൽ കെ മുരളീധരൻ

കോഴിക്കോട് : നടിയെ ആക്രമിച്ച കേസിലെ യഥാര്‍ത്ഥ വേട്ടക്കാരൻ ആരാണെന്ന് കോടതി കണ്ടെത്തട്ടെയെന്ന് കെ മുരളീധരൻ എംപി . ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

മൈക്കിലൂടെ വീരവാദം വേണ്ട, കേരളം ഭരിക്കുന്നത് എളമരം കരീമിന്റെ പാർട്ടിയാണ്‌; എളമരം കരീം എംപിയുടെ പ്രസ്താവനകൾ പിണറായിസത്തിന്റെ വികൃതമുഖമെന്ന് കെ.മുരളീധരൻ

കോഴിക്കോട്: എളമരം കരീം എംപിയുടെ പ്രസ്താവനകൾ പിണറായിസത്തിന്റെ വികൃതമുഖമെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത മലയാളി ഒളിംപ്യൻ പി.ടി.ഉഷയ്ക്കും കെ.കെ.രമ എംഎൽഎയ്ക്കും എതിരായ ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

നിയമസഭയില്‍ സുരക്ഷാ വീഴ്‌ച്ചയുണ്ടെന്ന് സ്പീക്കര്‍ സമ്മതിച്ചു; അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ മുരളീധരന്‍. നിയമസഭയില്‍ ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

വിമാനത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്. വാക്കുകളിലൂടെ മാത്രമുള്ള ഈ പ്രതിഷേധം തെറ്റല്ല; പ്രതിഷേധിച്ച പ്രവർത്തരെ വിമാനത്തിനകത്ത് ഇപി ജയരാജൻ ചവിട്ടി; ഇനി ഗാന്ധി സം പറഞ്ഞിട്ട് കാര്യമില്ല, ഇനി പൊലീസിൽ പരാതിയില്ല, അടിച്ചാൽ തിരിച്ചടി’യെന്ന് കെ.മുരളീധരന്‍

കോഴിക്കോട്; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെതുടര്‍ന്ന് കെപിസിസി ആസ്ഥാനമടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എം..പി.രംഗത്ത്. 'വിമാനത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മാത്രം മുഴക്കിയാണ് ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

സ്വപ്നയുടെ മൊഴിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം; അല്ലെങ്കിൽ മനസമാധനത്തിൽ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല; പോത്ത് ചുവപ്പ് നിറം കണ്ടാൽ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ പേടിയാണെന്ന് കെ മുരളീധരൻ എംപി

കോഴിക്കോട്: പോത്ത് ചുവപ്പ് നിറം കണ്ടാൽ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ പേടിയാണെന്ന് കെ മുരളീധരൻ. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണം. സർക്കാരിന്റെ പ്രതിഛായ തകർന്നു; തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ആരോപണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയില്‍ കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം പി ആവശ്യപ്പെട്ടു. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം. ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടതില്ല. അ‍ഞ്ച് വർഷത്തേക്കാണ് ജനം മാൻഡേറ്റ് നൽകിയത്; ഭരണത്തുടർച്ചയെ തുടർന്നുണ്ടായ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ തോൽവിയെന്ന് കെ.മുരളീധരൻ

കൊച്ചി: ഭരണത്തുടർച്ചയെ തുടർന്നുണ്ടായ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ തോൽവിയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അതേസമയം തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല. അ‍ഞ്ച് വർഷത്തേക്കാണ് ജനം മാൻഡേറ്റ് ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

28 വാഹനങ്ങളും പിണറായിയും പിന്നെ ആംബുലൻസും! അങ്ങിനെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി. രംഗത്ത്. 28 വാഹനങ്ങളും പിണറായിയും പിന്നെ ആംബുലൻസും അങ്ങിനെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

കേന്ദ്രം സഹികെട്ട് ഇന്ധന നികുതി കുറച്ചതാണ്, സംസ്ഥാനം ഇന്ധനവില കുറയ്‌ക്കണം; എംഎൽഎമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ ഒളിച്ചുകളിയുണ്ടെന്ന് കെ മുരളീധരന്‍

കോഴിക്കോട്: പി സി ജോർജ് കേസിൽ സർക്കാർ ഒളിച്ചുകളിക്കുന്നുവെന്ന് കെ മുരളീധരൻ. പി സി ജോർജിനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള നാടകം കളിക്കുകയാണ് പൊലീസ്. എംഎൽഎമാരെ പോലും ഓടിച്ചിട്ട് ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

എയിംസിൽ തുടർനടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമന് കത്ത് നൽകിയിട്ടുണ്ട്; കോഴിക്കോട് കിനാലൂരായിരിക്കും എയിംസ് അനുമതി കിട്ടാൻ കൂടുതൽ സാധ്യതയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിനുള്ള എയിംസ് എത്രയും പെട്ടെന്ന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് കെ.മുരളീധരൻ എംപി. കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ശുപാർശ നിലവിൽ കേന്ദ്രധനകാര്യമന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ’ ? പൊലീസിലെ അഴിച്ചുപണിയെ പരിഹസിച്ച് കെ മുരളീധരൻ

തിരുവനന്തപുരം:  കേരളത്തിൽ മുഖ്യമന്ത്രിക്ക് മാത്രമേ സുരക്ഷയുള്ളുവെന്ന് കെ മുരളീധരൻ എംപി. പൊലീസിൽ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ല.  'തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ' എന്ന് മുരളീധരൻ പരിഹസിച്ചു. ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

സിപിഎം വേദിയിലെത്തി കെവി തോമസ് പിണറായി സ്തുതി നടത്തി. ഇത് ചെയ്യാൻ പാടില്ലായിരുന്നു; കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് മുരളീധരൻ

കണ്ണൂർ: കോൺഗ്രസിന്റെ പാർട്ടി വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് തെറ്റെന്ന് കെ മുരളീധരൻ എംപി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

‘ഓടുപൊളിച്ചല്ല കെവി തോമസ് പാ‍ലമെന്റിൽ പോയത്’, അധിക്ഷേപിക്കുന്നത് ശരിയല്ല’ : കെ മുരളീധരൻ

കണ്ണൂർ : സിപിഎം പാ‍ർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കാനായി പോകുന്ന കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ. പാ‍ർട്ടിയിലെ അദ്ദേഹത്തെ സേവനങ്ങളെ വിലമതിക്കാതിരിക്കരുതെന്നും പല പ്രതിസന്ധിഘട്ടകളിലും കെവി ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

കിറ്റ് കണ്ടിട്ട് വോട്ട് ചെയ്തവർക്ക് സർവ്വേ കുറ്റിയാണ് സർക്കാർ സമ്മാനം നൽകിയത്; സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: കിറ്റ് കണ്ടിട്ട് വോട്ട് ചെയ്തവർക്ക് സർവ്വേ കുറ്റിയാണ് സർക്കാർ സമ്മാനം നൽകിയത് എന്ന് സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എം ...

സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ? അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍

മുഖ്യമന്ത്രിയുടെ പ്രതീക്ഷകൾ അസ്തമിച്ചു, പെരുമാറ്റം മാനസികനില തെറ്റിയ ആളെ പോലെ: കെ മുരളീധരൻ

ഡല്‍ഹി: സിൽവർ ലൈനിൽ മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടമായി. മാനസികനില ...

മരണകാരണം തലയിലേറ്റ ക്ഷതം; രക്തധമനികള്‍ പൊട്ടി; ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു മരിച്ചത് തലയിലേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ദീപുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍

കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കെ. മുരളീധരന്‍. സംഭവത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. എം.എല്‍.എക്കെതിരെ സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത സാഹചര്യമാണ് നാട്ടിലുള്ളതെന്നും ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

ഞങ്ങളെ തല്ലിയാൽ രണ്ട് തിരിച്ചു കൊടുക്കുന്നതാണ് സെമി കേഡർ രീതിയെന്ന് കെ മുരളീധരൻ; മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതിൽ സന്തോഷം

തിരുവനന്തപുരം: ഞങ്ങളെ തല്ലിയാൽ രണ്ട് തിരിച്ചു കൊടുക്കുന്നതാണ് സെമി കേഡർ രീതിയെന്ന് കെ മുരളീധരൻ എംപി. ഇടുക്കി എൻജിനിയറിങ് കോളജിലെ വിദ്യാർഥി ധീരജിന്റെ കൊലപാതകത്തെ കുറിച്ച് ജുഡീഷ്യൽ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

പ്രിയങ്ക നേമത്ത് പ്രചരണത്തിനെത്താത്തതില്‍ മുരളീധരന് അതൃപ്തി; മൂന്നിന് എത്തുമെന്ന് പ്രിയങ്ക ഗാന്ധി

കേരളത്തിൽ പ്രചാരണത്തിനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതിൽ പരാതിയുമായി സ്ഥാനാർഥി കെ. മുരളീധരൻ. പ്രിയങ്കയെ നേരില്‍ കണ്ടാണ് മുരളീധരന്‍ അതൃപ്തി അറിയിച്ചത്. നേമത്ത് ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ല; വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കെ. മുരളീധരന്‍ എം.പി

വടകര: വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ. മുരളീധരന്‍ ...

Latest News