മലയാള ടെലിവിഷൻ താരമായ ശരണ്യ ‘കുടുംബവിളക്കി’ലെ ‘വേദിക’യായെത്തി മലയാള ടെലിവിഷനിലെ ഹിറ്റ് വില്ലത്തിയായി മാറി
ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. ബിഗ് സ്ക്രീനിന്റെ പിന്നണിയിലും അഭിനേതാവായും പ്രവര്‍ത്തിച്ചെങ്കിലും ശരണ്യയെ മലയാളിക്ക് സുപരിചിതയാക്കിയത് ‘കുടുംബവിളക്കാ’ണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക