കോവിഡ് ബാധിതരുടെ എണ്ണം മുംബൈയില്‍ വര്‍ധിക്കുന്നുവെന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന്.
രോഗ സ്ഥിരീകരണ നിരക്ക് ആറു ശതമാനമാണ്. ഈ സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ പരിശോധനകള്‍ കൂട്ടാന്‍ തീരുമാനിച്ചു.
ദിവസേനയുള്ള രോഗബാധിതരുടെ എണ്ണം മുംബൈയില്‍ വര്‍ധിക്കുന്നു. ഞായറാഴ്ച 506 രോഗികള്‍. ഈ വര്‍ഷം ഫെബ്രുവരി ആറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക