RAJASTHAN

സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ലോക്സഭ വിട്ട് സോണിയ ഗാന്ധി, ഇനി രാജ്യസഭയിൽ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് സോണിയ ഗാന്ധി രാജ്യസഭയില്‍ എത്തുന്നത്. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ആറ് ...

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുമാണ് സോണിയ പത്രിക സമർപ്പിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ...

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

സോണിയ ഗാന്ധി നാളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം നൽകും

ന്യൂഡല്‍ഹി: സോണിയാ ഗാന്ധി രാജ്യസഭയിലേക്കെന്ന് ഉറപ്പിച്ചു. രാജസ്ഥാനില്‍ നിന്നാവും സോണിയ രാജ്യസഭയിലെത്തുക. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസിന് ഭരണമുള്ള തെലങ്കാനയില്‍നിന്നോ കര്‍ണാടകയില്‍നിന്നോ സോണിയ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ...

രാജസ്ഥാനില്‍ മന്ത്രിസഭ വിപുലീകരിച്ചു; എട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാനില്‍ മന്ത്രിസഭ വിപുലീകരിച്ചു; എട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ജയ്പൂര്‍: എട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് രാജസ്ഥാനില്‍ മന്ത്രിസഭ വിപുലീകരിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, ഡോ. ...

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ; ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ; ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ. ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ ...

നിയമസഭാ തെരഞ്ഞെടുപ്പ്: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ഉടൻ പ്രഖ്യാപിച്ചേക്കും

രാജസ്ഥാനിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം.100 കടന്നിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് 93 ഇടത്തും സിപിഐഎം രണ്ടിടത്തും മറ്റുള്ളവര്‍ 12 ഇടത്തും ...

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം; ഇന്ന് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം

വോട്ടെണ്ണല്‍ തുടങ്ങി: രാജസ്ഥാനില്‍ ആദ്യ ലീഡ് കോണ്‍ഗ്രസ്സിന്

ജയ്പൂര്‍: രാജസ്ഥാനില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ആദ്യ ലീഡ് കോണ്‍ഗ്രസിന്. 16 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. തൊട്ടുപിന്നാലെ ബിജെപിയുമുണ്ട്. 200 സീറ്റിലാണ് രാജസ്ഥാനില്‍ മത്സരം. വരുന്ന ...

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകൾ ഇ ഡി കണ്ടെത്തി

രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന

രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആണ് വ്യാപക റെയ്ഡ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പരിശോധന നടക്കുന്നത് ...

ഭാര്യ ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി

ഭാര്യ ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി

ശ്രീനഗര്‍: ഭാര്യ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയറിഞ്ഞ് ജീവനൊടുക്കി ബിഎസ്എഫ് ജവാന്‍. ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. രാജസ്ഥാന്‍ സ്വദേശിയായ രാജേന്ദ്ര യാദവ്(28) ആണ് ...

നിയമസഭാ തെരഞ്ഞെടുപ്പ്: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ഉടൻ പ്രഖ്യാപിച്ചേക്കും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഢില്‍ ...

രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ യുവതി കൂട്ടമാനഭംഗത്തിനിരയായി

രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ യുവതി കൂട്ടമാനഭംഗത്തിനിരയായതായി റിപ്പോർട്ട്. ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ മർദിക്കുകയും നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയും ചെയ്തതായും റിപ്പോർട്ട് ഉണ്ട്. അവശയായ താൻ സഹായം ...

രാജസ്ഥാനിൽ കർണി സേനയുടെ സംസ്ഥാന അധ്യക്ഷന് വെടിയേറ്റു

രാജസ്ഥാനിലെ ഉദയ്പൂരിൽ വലതുപക്ഷ രജപുത്ര സംഘടനയായ കർണി സേനയുടെ സംസ്ഥാന അധ്യക്ഷന് വെടിയേറ്റതായി റിപ്പോർട്ട്. ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഭൻവർ സിങ്ങിന് വെടിയേറ്റത് എന്നാണ് പുറത്തു ...

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; പ്രതി ഒളിവിൽ

ഹരിയാനയിൽ അക്രമം ഉണ്ടായതിന് പിന്നാലെ രാജസ്ഥാനിലും സംഘർഷം

ഹരിയാനയിൽ അക്രമം ഉണ്ടായതിന് പിന്നാലെ രാജസ്ഥാനിലും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. അൽവാർ ജില്ലയിലെ റോഡരികിലെ കടകൾ ഒരു സംഘം ആളുകൾ ചേർന്ന് അടിച്ചു തകർത്തു എന്നാണ് പുറത്തു ...

വിലക്കയറ്റ നിയന്ത്രണം, ആന്ധ്രായിൽ നിന്നെത്തിയത് പത്ത് ടൺ തക്കാളി..!

രാജസ്ഥാനിൽ നിന്നും കാണാതായ തക്കാളി ലോറി ഗുജറാത്തില്‍ നിന്ന് കണ്ടെത്തി

രാജസ്ഥാനിൽ നിന്നും കാണാതായ ലോറി ഗുജറാത്തില്‍ നിന്ന് കണ്ടെത്തി.ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ ആണ് ലോറി കാണാതായത്. ലോറി ഉപേക്ഷിച്ചനിലയില്‍ ആണ് കണ്ടെത്തിയത്. ജയ്പൂരിലേക്ക് ...

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് അടുക്കുന്നു ;100 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കി സംസ്ഥാന സർക്കാർ

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ 100 യൂണിറ്റ് വൈദ്യുതി സർക്കാർ സൗജന്യമായി നൽകും . ആദ്യ 100 യൂണിറ്റിന് ഈ മാസം 1 മുതൽ പണം നൽകേണ്ടതില്ലെന്നു ...

വിവാഹം കഴിക്കാനായി കുടുംബം ഏഴ് വയസുകാരിയെ മധ്യവയസ്‌കന് 4.50 ലക്ഷം രൂപക്ക്‌ വിറ്റു

വിവാഹം കഴിക്കാനായി കുടുംബം ഏഴ് വയസുകാരിയെ മധ്യവയസ്‌കന് 4.50 ലക്ഷം രൂപക്ക്‌ വിറ്റു

ധോൽപൂരിൽ: ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി മധ്യവയസ്‌കന് വിറ്റു. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെൺകുട്ടിയെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ ധോൽപൂരിലാണ് സംഭവം. 38-കാരനായ ഭൂപൽ ...

രാജസ്ഥാനിലെ എലിക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ? വായിക്കൂ

രാജസ്ഥാനിലെ എലിക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ? വായിക്കൂ

രാജസ്ഥാനിലെ ബിക്കാനീറിനടുത്താണ് ദേഷ്നോക്ക് എന്ന കൊച്ചു റെയിൽവെ സ്റ്റേഷൻ. ഇവിടെ നിന്ന് ഏതാനും നിമിഷങ്ങളുടെ നടത്തം മതി കർണിമാതാ ക്ഷേത്രത്തിലെത്താൻ. പരിപാവനമായ ക്ഷേത്രമുറ്റം. വെള്ളിയിൽ തീർത്ത കവാടം ...

രാജസ്ഥാനിൽ ഭൂചലനം

രാജസ്ഥാനിലെ ബിക്കാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഭൂചലനം ...

‘സ്വര്‍ണം കൊണ്ടുള്ള സ്പൂണ്‍ പ്ലേറ്റിലുണ്ടായിട്ട് കാര്യമില്ല, സ്വന്തം രാജ്യത്തിനുവേണ്ടി എന്തുചെയ്യാനാകും എന്നതിലാണ് കാര്യം’ – ഗെഹ്ലോട്ട്

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കണം, ശരിയായ ‘മാര്‍ക്കറ്റിംഗ്’ ഉണ്ടായിരിക്കണം’ ; അശോക് ഗെഗ്‌ലോട്ട്

സംസ്ഥാനങ്ങളിൽ ബിജെപി ചെയ്യുന്നതുപോലെ ശരിയായ മാര്‍ക്കറ്റിംഗ് ഉണ്ടായിരിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ‘മതാടിസ്ഥാനത്തില്‍ പൗരത്വനിര്‍ണയം വേണ്ട, സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെ’ന്ന് മുഖ്യമന്ത്രി മധ്യപ്രദേശിൽ വരുന്ന ...

രാജസ്ഥനിൽ ഈദ് ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; ജോഥ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

രാജസ്ഥനിൽ ഈദ് ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; ജോഥ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

ജയ്‌പൂർ: രാജസ്ഥാനിലെ ജോഥ്പൂരിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷമുണ്ടാക്കിയവരെ പൊലീസ് ലാത്തിചാർജ് നടത്തി പിരിച്ച് വിട്ടു. ഇന്നലെ രാത്രിയിലും സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം ...

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

ജയ്പുർ∙ ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു. രണ്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

രാജസ്ഥാനിലെ അൽവാറിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം; പ്രതിഷേധം കനക്കുന്നു

ദില്ലി: രാജസ്ഥാനിലെ അൽവാറിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താത്തതിൽ രാജസ്ഥാൻ സർക്കാരിനെ വിമർശിച്ച് ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്ത സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്ത സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാനിലെ രജൌലി ജില്ലയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിനിയായ 11കാരിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച സ്കൂളിലേക്ക് പോയ ...

അടുക്കളയിലെ ജനാലയ്‌ക്കരികിൽ ഇരുന്ന് വൈൻ കുടിക്കുന്നതിനിടെ ഉക്രേനിയൻ യുവതി മുംബൈ ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു

കാമുകിയുടെ ഭര്‍ത്താവ് പിടികൂടാതിരിക്കാനായി അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടി; ഇരുപത്തൊന്‍പതുകാരന് ദാരുണാന്ത്യം

കാമുകിയുടെഭര്‍ത്താവ് പിടികൂടാതിരിക്കാനായി അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം.രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വിവാഹിതയായ സ്ത്രീയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഇരുപത്തൊന്‍പതുകാരനാണ് തിങ്കളാഴ്ച മരിച്ചത്. ഉത്തര്‍ ...

മിത്താലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായിക തപ്‌സി പന്നു

ക്രിക്കറ്റ് ലോകത്തെ മിന്നും റാണിയ്‌ക്ക് ഇന്ന് പിറന്നാൾ

ഇന്ത്യൻ വനിത ക്രിക്കറ്റിൻ്റെ ഏകദിന നായിക മിതാലി രാജിന് ഇന്ന് പിറന്നാൾ. തൻ്റെ ജീവിതത്തിൻ്റെ പകുതിയിൽ അധികവും ഇന്ത്യൻ കുപ്പായത്തിൽ ജീവിച്ച മിതാലി രാജിന് പിറന്നാൾ ആശംസകൾ ...

രഹസ്യബന്ധം പിടികൂടി; ഭർതൃമാതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന് യുവതി

രഹസ്യബന്ധം പിടികൂടി; ഭർതൃമാതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന് യുവതി

കാമുകനുമായുള്ള ബന്ധം പുറത്താകുമെന്ന് ഭയന്ന യുവതി ഭർതൃമാതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു. രാജസ്ഥാനിലാണ് സംഭവം. 2019 ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജസ്ഥാനിലെ ജുൻജുഹുനു ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

വിവാഹിതയായ യുവതിയുമായി പ്രണയം; ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നില്‍ തള്ളി

രാജസ്ഥാനിലെ ഹനുമാന്‍ഘട്ടിൽ ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിവാഹിതയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് കൊലപാതകം. ...

അപൂർവ രോഗം! 42കാരൻ ഉറങ്ങുന്നത് വർഷത്തിൽ 300 ദിവസം

അപൂർവ രോഗം! 42കാരൻ ഉറങ്ങുന്നത് വർഷത്തിൽ 300 ദിവസം

അപൂർവ രോഗം ബാധിച്ച 42-കാരൻ ഉറങ്ങുന്നത് ഒരു വർഷത്തിൽ 300 ദിവസം. രാജസ്ഥാനിലെ നാഗൗറിലെ ഭഡ്വ ഗ്രാമത്തിൽ താമസിക്കുന്ന പുർഖാറാം എന്നയാൾക്കാണ് 'ആക്സിസ് ഹൈപ്പർ സോമ്നിയ' എന്ന ...

ദുരഭിമാന കൊല; ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് മലയാളിയെ വെടിവെച്ച് കൊന്ന പ്രതിയുടെ ജാമ്യം റദ്ദാക്കി

ദുരഭിമാന കൊല; ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് മലയാളിയെ വെടിവെച്ച് കൊന്ന പ്രതിയുടെ ജാമ്യം റദ്ദാക്കി

ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് മലയാളി യുവാവിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. രാജസ്ഥാനിലാണ് സംഭവം. മലയാളിയായ അമിത് നായരെ ഭാര്യസഹോദരനായ മുകേഷ് ചൗധരിയാണ് ...

300 മില്യൺ ഡോസ് ബയോളജിക്കൽ-ഇ കോവിഡ് വാക്സിൻ മുൻകൂട്ടി വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

45ന് മുകളില്‍ പ്രായമുളളവര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കും

കൊവിഡ് മഹാമാരിയോട് വാക്സിൻ യജ്ഞത്തിലൂടെ പൊരുതുകയാണ് രാജ്യം. ചില സംസ്ഥാനങ്ങൾ ഓഫറുകൾ പ്രഖ്യാപിച്ചാണ് വാക്സിൻ എടുക്കാൻ ആളുകളെ ക്ഷണിക്കുന്നത്. ഇത്തരത്തിൽ വീടുകളിലെത്തി കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന ...

Page 1 of 3 1 2 3

Latest News