തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തിരിച്ചടിയിൽ സന്തോഷിച്ചിരിക്കുകയാണ് എറണാകുളത്തെയും സംസ്ഥാനത്തൊട്ടാകെയുമുള്ള യുഡിഎഫ് പ്രവർത്തകർ.
ഇതിനിടെ എതിരാളികളെ പരിഹസിച്ച് കൊണ്ട് എറണാകുളം എംപിയായ ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്റ ഈഡൻ പങ്കുവെച്ച ഒരു നൃത്ത വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്…ക്യാപ്റ്റൻ (ഒറിജിനൽ) എന്നാണ് ഹൈബി ഈഡന് വിഡി സതീശന്റെ പിറകില്‍ നടക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് അണികള്‍ വളരെ ആവേശത്തോടെയാണ് ഈ പോസ്റ്റിനോട് പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക