ചൈന: രണ്ടു മാസം നീണ്ട സമ്പൂർണ ലോക്ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പ് ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍.
ഷാങ്ഹായിയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു.
നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക്ഡൗൺ.
കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.14 ദിവസത്തേക്കാണ് നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക