തമിഴ് പ്രേക്ഷകർക്കൊപ്പം മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. മലയാളി പ്രേക്ഷകർക്കിടയിലും വലിയ രീതിയിൽ തന്നെ താരത്തിന് ആരാധകരുണ്ട്.
ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിയ്ക്ക് യുഎഇയിൽ വിലക്ക്..!
വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് മാമനിതൻ. വൈഎസ്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന് ശങ്കര്‍ രാജ, ആര് കെ സുരേഷിന്റെ സ്റ്റുഡിയോ 9 എന്നിവ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം.
മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍ എന്നിവ മാറ്റാന്‍ പാരമ്പര്യ ചികിത്സ മുറകൾ അറിയാം
സീനു രാമസാമിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം ജൂൺ 24 ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗായത്രി, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ധര്‍മദുരൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
നിങ്ങൾ അമിത ലൈംഗികതയ്ക്ക് അടിമയാണോ? സ്വയം തിരിച്ചറിയാനുള്ള വഴികള്‍ ഇതാ
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയ് സേതുപതി, യുവന് ശങ്കര്‍ രാജ, ആര് കെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവര്‍ ഇന്ന് കൊച്ചി ലുലു മാളില്‍ എത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക