കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
രണ്ടു പെട്രോൾ ബോംബുകൾ വീടീന് നേരെ എറിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രെസന്നാണ് സിപിഎം ആരോപണം.

പ്രതികരിക്കാൻ ഇവിടെ എഴുതുക