കുവൈത്ത് സിറ്റി: വ്യാജ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ച ഗായികയ്ക്ക് ജയില്‍ശിക്ഷ. ആപ്പീല്‍ കോടതിയാണ് ഗായികയ്ക്ക് മൂന്നു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്.
അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഗായികയെ ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക