KUWAIT

ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈത്ത് ദീനാർ; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈത്ത് ദീനാർ; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

ലോകത്തെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്. കുവൈത്ത് ദീനാർ ആണ് പട്ടികയിൽ ഒന്നാമത്. വർഷങ്ങളായി ലോക കറൻസികളിൽ ശക്തമായ സാന്നിധ്യമാണ് കുവൈത്ത് ദീനാറിനുള്ളത്. യു.എസ് ...

ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ അമീർ

ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ അമീർ

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പതിനേഴാമത്തെ അമീറായി ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹിനെ തെരഞ്ഞെടുത്തു. അൽപ നേരം മുമ്പ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം ...

കുവൈത്ത് അമീർ അന്തരിച്ചു

കുവൈത്ത് അമീർ അന്തരിച്ചു

കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ജാബിർ അൽ സബാഹ് (86) അന്തരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അമീരി ദീവാനി ...

സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റം; നിയന്ത്രണത്തില്‍ ഇളവുമായി കുവൈറ്റ്

സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റം; നിയന്ത്രണത്തില്‍ ഇളവുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: വിസ മാറ്റ നിയന്ത്രണത്തില്‍ ഇളവുമായി കുവൈറ്റ്. വിദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റ നിയന്ത്രണത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത. മൂന്ന് വിഭാഗങ്ങളെ ...

പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; കരുത്താര്‍ജ്ജിച്ച് കുവൈറ്റ് ദിനാര്‍

പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; കരുത്താര്‍ജ്ജിച്ച് കുവൈറ്റ് ദിനാര്‍

കുവൈറ്റ്: കുവൈറ്റ് ദിനാറിന്റെ വിനിമയ നിരക്കില്‍ ഇന്നലെ വലിയ വ്യത്യാസമാണ് ഉണ്ടായത്. ഇന്നലെ കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് പണം അയച്ചവര്‍ക്ക് വലിയ തുകയാണ് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ...

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത: കുവൈത്തിനെ പരാജയപ്പെടുത്തി ഇന്ത്യ

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത: കുവൈത്തിനെ പരാജയപ്പെടുത്തി ഇന്ത്യ

ഫുട്ബോള്‍ ലോകകപ്പ് ഏഷ്യന്‍ മേഖല യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കുവൈത്തിനെ പരാജയപ്പെടുത്തിയത്. 75ാം മിനിറ്റില്‍ മന്‍വീര്‍ സിങാണ് വിജയഗോള്‍ നേടിയത്. ...

കുവൈത്തില്‍ പ്രവാസികളായ ബാച്ചിലര്‍മാരുടെ താമസകേന്ദ്രങ്ങള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ വരുന്നതായി റിപ്പോര്‍ട്ട്

കുവൈത്തില്‍ പ്രവാസികളായ ബാച്ചിലര്‍മാരുടെ താമസകേന്ദ്രങ്ങള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ വരുന്നതായി റിപ്പോര്‍ട്ട്

താമസ വാടക നിയമത്തില്‍ പരിഷ്‌കരണത്തിനൊരുങ്ങി കുവൈത്ത്. പ്രവാസികളായ ബാച്ചിലര്‍മാരെ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ നിന്ന് മാറ്റുന്നതിന് വേണ്ടിയാണ് പരിഷ്‌കരണം കൊണ്ടുവരാനൊരുങ്ങുന്നത്. കരട് നിയമത്തിന് ഫത്വ, നിയമനിര്‍മാണ മന്ത്രാലയത്തിന്റെ ...

കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി; നടപടി ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന്

കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി; നടപടി ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന്

ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിനെ തുടർന്ന് കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി. സമാനമായ സംഭവത്തിൽ മറ്റൊരു മലയാളി നഴ്സിനെ കൂടി പുറത്താക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഭരണകൂടത്തിന്റെ ...

ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടു; കുവൈത്തില്‍ മലയാളി നേഴ്സിനെ നാട് കടത്തിയതായി റിപ്പോര്‍ട്ട്

ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടു; കുവൈത്തില്‍ മലയാളി നേഴ്സിനെ നാട് കടത്തിയതായി റിപ്പോര്‍ട്ട്

കുവൈത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇസ്രയേല്‍ അനുകൂല പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് മലയാളി നേഴ്സിനെ നാട് കടത്തിയതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുകയായിരുന്ന നേഴ്‌സിനെതിരെ നേരത്തെ ...

‘വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മാത്രം’: യുവനടിയോട് ഫ്ളൈറ്റില്‍ അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ

പ്രവാസികൾക്ക് ആശ്വാസം; കേരളത്തിലേക്ക് അധിക സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഈ മാസം 30 മുതല്‍ ആരംഭിക്കും

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ആശ്വാസമായി കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസമാണ് ...

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍

ദുബൈ: ഒറ്റ വിസയില്‍ ജിസിസിയിലെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നിലവില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇക്കാര്യം ...

സുരക്ഷാ ക്യാമ്പയിനുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ; പ്രവാസികളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

നിയമലംഘനങ്ങൾ തടയുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ ക്യാമ്പയിൻ ശക്തമാക്കി .ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 18846 പ്രവാസികളെ ...

‘ബാർബി’ക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്തും

‘ബാർബി’ക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്തും

വാഷിങ്ടൺ: ​​ഗ്രെറ്റ ​ഗെർവി​ഗ്​ സംവിധാനം ചെയ്‌ത 'ബാർബി'യുടെ പ്രദർശനം റദ്ദാക്കി കുവൈത്തും. മോശം പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും സാമൂഹിക മൂല്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന തരത്തിലുള്ള ആശയങ്ങളാണ് സിനിമയിലുള്ളതെന്ന് ഫിലിം ...

കുവൈറ്റിൽ അടുത്ത ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്‌ക്ക് സാധ്യത

കുവൈത്ത് സിറ്റി: അടുത്ത ചൊവ്വാഴ്ച മുതൽ കുവൈറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ആരംഭിക്കുന്ന മഴ ബുധൻ, വ്യാഴം ദിവസങ്ങളിലും ...

വധശിക്ഷകള്‍ ഒഴിവാക്കിയാൽ കുവൈറ്റിന് യൂറോപ്പിലേക്ക് വിസ രഹിത യാത്രയ്‌ക്ക് അനുമതി

കുവൈറ്റ്: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പോലെ വധശിക്ഷ നിർത്തിവച്ചാൽ കുവൈറ്റ് പൗരൻമാർക്ക് 90 ദിവസം വരെ വിസ രഹിതമായി യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് യൂറോപ്യൻ ...

കുവൈറ്റിലേക്ക് കടന്നു കയറിയ നാലു അഫ്ഗാനികളെ പിടികൂടി നാടുകടത്തി

കുവൈറ്റിലേക്ക് കടന്നു കയറിയ നാലു അഫ്ഗാനികളെ പിടികൂടി നാടുകടത്തി

കുവൈറ്റിലേക്ക് അഫ്ഗാനിസ്ഥാനിൽ നിന്ന് സാൽമി പോർട്ട് വഴി അനധികൃതമായി കടന്നു കയറിയ നാലു പേരെ, അധികൃധർ പിടികൂടി നാടുകടത്തി. വർഷങ്ങൾക്ക് മുമ്പ് കുവൈറ്റിലേക്ക് നുഴഞ്ഞുകയറിയ 4 അഫ്ഗാനികളെക്കുറിച്ച് ...

പരിശോധന തുടരുന്നു; കുവൈത്തില്‍ 1220 നിയമലംഘനങ്ങള്‍ കണ്ടെത്തി

പരിശോധന തുടരുന്നു; കുവൈത്തില്‍ 1220 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം ഖൈത്താനില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ 1,220 ...

ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ഗൾഫ് രാജ്യം കുവൈത്ത്, അറബ് ലോകത്ത് ഒൻപതാം സ്ഥാനത്തും !

ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ഗൾഫ് രാജ്യം കുവൈത്ത്, അറബ് ലോകത്ത് ഒൻപതാം സ്ഥാനത്തും !

കുവൈത്ത്: ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ഗൾഫ് രാജ്യം കുവൈത്ത്. അറബ് ലോകത്ത് ഒൻപതാം സ്ഥാനത്തും. ലോകത്തെ 137 രാജ്യങ്ങളിൽ ഈ വർഷം ആദ്യ ആറു മാസത്തെ കണക്കു ...

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു; 13 പേരെ അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി 13 പേരെ അറസ്റ്റ് ചെയ്തു. താമസ കുടിയേറ്റ, തൊഴില്‍ നിയമം ലംഘിച്ച ഒമ്പത് പേരെയും ...

കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍; 10 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍; 10 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയുമായി അധികൃതര്‍. നിലവില്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ മൂന്ന് മാസത്തോളം കാലതാമസം വരുന്ന സാഹചര്യത്തില്‍ നിന്ന് ...

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കൊവിഡ് വാക്‌സിന്റെ നാലാം ഡോസ് വാക്‌സിനേഷന്‍ കുവൈത്തില്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്‌സിന്റെ നാലാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചു 12നും 50നും ഇടയില്‍ പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും നാലാം ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ട്. ...

കുവൈത്തിലെ റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരന്‍ കസ്റ്റഡിയില്‍

കുവൈത്തിലെ റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരന്‍ കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഫഹാഹീലിലായിരുന്നു സംഭവം. ഹൈവേയിലൂടെ ഒരാള്‍ വസ്‍ത്രമൊന്നുമില്ലാതെ നടക്കുന്നുവെന്ന് നിരവധിപ്പേര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ...

കുവൈത്ത് കര്‍ഫ്യൂ; രണ്ടാം ദിവസവും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു

അടിമകളെപ്പോലെയാണ്‌ ജോലി ; സഹായം അഭ്യർഥിച്ച്‌ കൂടുതൽ മലയാളി സ്ത്രീകൾ

സഹായം അഭ്യർഥിച്ച്‌ കുവൈത്തിൽ കുടുങ്ങിയ കൂടുതൽ മലയാളിസ്ത്രീകൾ. നാട്ടിൽ തിരിച്ചെത്തിയ തൃക്കാക്കര സ്വദേശിനിയെ വിളിച്ച്‌ രണ്ടുപേർ സഹായം അഭ്യർഥിച്ചു. സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും വീട്ടിലെ സാമ്പത്തികസ്ഥിതി മോശമാണെന്നുകൂടി ഇവർ ...

ഭാര്യയോട് വഴക്കിട്ട് വീടുവിട്ട് കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

കുവൈത്തില്‍ വ്യാജ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ച ഗായികയ്‌ക്ക് ജയില്‍ശിക്ഷ

കുവൈത്ത് സിറ്റി: വ്യാജ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ച ഗായികയ്ക്ക് ജയില്‍ശിക്ഷ. ആപ്പീല്‍ കോടതിയാണ് ഗായികയ്ക്ക് മൂന്നു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും സ്വന്തം ട്വിറ്റര്‍ ...

കുവൈത്തില്‍ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ആവശ്യം; അടുത്ത മാസം കേസ് പരിഗണിക്കും

കുവൈത്തില്‍ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ആവശ്യം; അടുത്ത മാസം കേസ് പരിഗണിക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച കേസ് ജൂണ്‍ എട്ടിന് അഡ്‍മിനിസ്‍ട്രേറ്റീവ് കോടതി പരിഗണിക്കും. ഇസ്ലാമിക, ശരീഅത്ത് തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചും കുവൈത്തിലെ പരമ്പരാഗത സമൂഹത്തിന്റെ ...

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്ന് കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. കുവൈത്ത് ...

ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ പെരുന്നാളിന് ഒന്‍പത് ദിവസം അവധി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒന്‍പത് ദിവസം അവധി ലഭിക്കും. കഴിഞ്ഞ ദിവസമാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ രാജ്യത്തെ ഔദ്യോഗിക അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ...

ബഹ്‌റൈനില്‍ അഞ്ചുമാസത്തിനിടെ പിടിച്ചെടുത്തത് 130 കിലോഗ്രാമിലധികം ഹാഷിഷ്

വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി വനിത വിമാനത്താവളത്തില്‍ പിടിയിലായി

കുവൈത്ത് സിറ്റി: വന്‍ മയക്കുമരുന്ന് ശേഖരവുമായി കുവൈത്ത്  അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പ്രവാസി വനിത പിടിയിലായി. 40 വയസുകാരിയായ ഏഷ്യക്കാരിയുടെ ലഗേജില്‍ നിന്ന് 40 പാക്കറ്റ് ഹാഷിഷാണ്   കുവൈത്ത് ...

കുവൈത്തില്‍ ജനുവരി രണ്ട് ഞായറാഴ്‍ച അവധി

കോവിഡ് വ്യാപനം; കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം 50 ശതമാനം ശേഷിയിലാക്കാന്‍ തീരുമാനം. 50 ശതമാനം ജീവനക്കാര്‍ മാത്രം ഒരേ സമയം ഓഫീസില്‍ ...

കുവൈത്തില്‍ ജനുവരി രണ്ട് ഞായറാഴ്‍ച അവധി

കൊവിഡ് കേസുകള്‍ ഉയരുന്നു; കുവൈത്തില്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

കുവൈത്ത് സിറ്റി: കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജനുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി 28 വരെയാണ് അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം. ...

Page 1 of 5 1 2 5

Latest News