‘ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല ??? ഡോണ്ട് യൂ ലൈക്ക് ???’-എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേർ താരത്തിന്റെ അടിപൊളി ലുക്കിന് ലൈക്ക് ചെയ്തു.
ജീത്തു ജോസഫിന്റെ 12ത് മാൻ ആയിരുന്നു അനുശ്രീയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക