ചലച്ചിത്രതാരവും, ടെലിവിഷന്‍ അവതാരകയുമാണ് നൈല ഉഷ. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.അതേ വര്‍ഷം തന്നെ ജയസൂര്യ നായകനായി എത്തിയ പുണ്യാളന് അഗര്‍ബത്തീസ് എന്ന ചിത്രത്തിലും അഭിനയിച്ചു.
ഇപ്പോൾ നടി തന്റെ സുഹൃത്തിനൊപ്പം ചെറായി ബീച്ചിൽ സായാഹ്നം ആസ്വദിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക