കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസ് വാക്സിനേഷന് ആരംഭിച്ചു 12നും 50നും ഇടയില്‍ പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും നാലാം ഡോസ് വാക്സിന് നല്‍കുന്നുണ്ട്.
. ആദ്യ ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന് സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നാലാം ഡോസ് വാക്സിന് യോഗ്യത.
ഇവര്‍ക്ക് മിശ്രിഫിലെ കേന്ദ്രത്തിലെത്തി രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. എന്നാല്‍ നാലാം ഡോസ് വാക്സിന് നിര്‍ബന്ധമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക