തൃശ്ശൂര്‍: തൃശ്ശൂര്‍ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മണിമലർക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം.വേലൂർ സ്വദേശി സുബിൻ ആണ് മരിച്ചത്.
മണിമലര്‍ക്കാവ് സ്വദേശി രമേശനാണ് സുബിനെ കുത്തിയത്. സുബിനും രമേശനെ തിരിച്ച് കുത്തിയിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണം.
ഗുരുതരമായി പരിക്കേറ്റ രമേശനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക