തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണനെന്നും 2 ലക്ഷം പേരെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചെന്നും നിയമസഭയിൽ എം.എം.മണിയുടെ ആരോപണം.
ടി.പി.വധക്കേസ് അന്വേഷിക്കുന്ന കാലത്ത് തിരുവഞ്ചൂർ ആയിരുന്നു ആഭ്യന്തരമന്ത്രി. ഇതു സംബന്ധിച്ചായിരുന്നു മണിയുടെ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക