കണ്ണൂർ: മാർക്കറ്റിനുള്ളിലെ മുഹ്യുദ്ദീൻ പള്ളിക്കുള്ളിൽ ആണ് ചാണകം വിതറിയത്. അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലർത്തി. അകംപള്ളിയിലും പ്രസംഗപീഠത്തിലും ചാണകം തേക്കുകയും ചെയ്തു. സ്ഥലത്ത് കണ്ണൂർ ടൗൺ പൊലീസ് എത്തി പരിശോധന നടത്തി.

പ്രതികരിക്കാൻ ഇവിടെ എഴുതുക