കന്നുകാലികളെ ദത്തെടുക്കുന്നതിനായി അവസരമൊരുക്കുകയാണ് കർണാടക. ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക.
‘സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാം’
ഇവിടെയാണ് ഗോശാലകളിലെ കന്നുകാലികളെ ദത്തെടുത്ത് സംരക്ഷിക്കാൻ അവസരം നൽകുന്നത്. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും കന്നുകാലികളെ ദത്തെടുക്കാം.
121 കി.മി വീതിയും 488 മീറ്റർ ഉയരവുമുള്ള കെട്ടിട്ടം പണിയാന്‍ സൗദി
11000 രൂപയാണ് ഇതിനായി മുടക്കേണ്ടത്. ഒരു വർഷത്തേക്കാണ് ദത്തെടുക്കൽ. ഒരു ദിവസത്തേയ്ക്ക് 70 രൂപ. അതേസമയം, ഇതിനായി പത്ത് രൂപ മുതൽ സംഭാവനകളും സ്വീകരിക്കും. കന്നുകാലികളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന ഈ പദ്ധതി ഈ മാസം 28 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക