മേടം
കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, മത്സരവിജയം ഇവ കാണുന്നു. ചർച്ചകള്‍ വിജയിക്കാം.
ഇടവം
കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, തടസ്സം, അഭിമാനക്ഷതം, യാത്രാതടസ്സം ഇവ കാണുന്നു.
മിഥുനം
കാര്യവിജയം, അംഗീകാരം, സന്തോഷം, ആരോഗ്യം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കർക്കടകം
കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, അലച്ചിൽ, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
ചിങ്ങം
കാര്യവിജയം, മത്സരവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
കന്നി
കാര്യവിജയം, മത്സരവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
തുലാം
കാര്യതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം, കലഹം, അപകടഭീതി, നഷ്ടം ഇവ കാണുന്നു.
വൃശ്ചികം
കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, നഷ്ടം, ശരീരക്ഷതം, അഭിമാനക്ഷതം ഇവ കാണുന്നു.
ധനു
കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു.
മകരം
കാര്യവിജയം, അംഗീകാരം, സന്തോഷം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.
കുംഭം
കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.
മീനം
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക