മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടുന്നു. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവരുടെ ശമ്പളം വർധിപ്പിക്കുന്നത്. ശമ്പളവും മറ്റുള്ള ആനുകൂല്യങ്ങളും വർധിപ്പിക്കുവാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്.
ബ്രിട്ടീഷ് ഭാംഗ്ര സംഗീതരംഗത്ത് പേരുകേട്ട പഞ്ചാബി ഗായകൻ ബൽവീന്ദർ സഫ്രി അന്തരിച്ചു
ഇക്കാര്യത്തെ സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് നൽകുവാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരേ ഏകാംഗ കമ്മീഷനായി മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്.
മരണത്തിൽ നിന്ന് രക്ഷിച്ച ഹീറോയെ കാണാൻ ആ രണ്ടു വയസുകാരി എത്തി
റിപ്പോർട്ട് ആറ് മാസത്തിനകം നൽകുവാനാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ ശമ്പളവും മറ്റുള്ള ആനുകൂല്യങ്ങളുമായി 97,429 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. എംഎൽഎമാർക്കാകട്ടെ 70,000 രൂപയും ലഭിക്കുന്നുണ്ട്. ജീവിത ചെലവിലുള്ള വർധനവ് കണക്കിലെടുത്തുകൊണ്ടാണ് ആനുകൂല്യങ്ങൾ വർധിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക