MINISTERS

മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ഗണേഷ് കുമാറും കടന്നപ്പള്ളിയും; ദൈവനാമത്തിൽ കെബി ഗണേഷ് കുമാറും സഗൗരവം കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു

മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ഗണേഷ് കുമാറും കടന്നപ്പള്ളിയും; ദൈവനാമത്തിൽ കെബി ഗണേഷ് കുമാറും സഗൗരവം കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു

കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കെബി ഗണേഷ് കുമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കടന്നപ്പള്ളി രാമചന്ദ്രൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ...

ഇവിടെ ഇനി എല്ലാ വീടുകളിലും നെല്ല് വിളയും

നെല്ല് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിക്കാത്തതിൽ മന്ത്രിമാർ ഇടപെടണമെന്ന് ദേശീയ കർഷകസമാജം

സിവിൽ സപ്ലൈസ് കോർപ്പറേഷന് നെല്ല് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിക്കാത്തതിൽ ധനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്ന് ദേശീയ കർഷകസമാജം പാലക്കാട് ജില്ലാ യോഗം ആവശ്യപ്പെട്ടു. നെല്ല് ...

3.22 കോടി രൂപ അനുവദിച്ചു; സംസ്ഥാനത്തെ പത്ത് മന്ത്രിമാർക്കായി പത്ത് പുത്തൻ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും

3.22 കോടി രൂപ അനുവദിച്ചു; സംസ്ഥാനത്തെ പത്ത് മന്ത്രിമാർക്കായി പത്ത് പുത്തൻ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ പത്ത് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റകൾ വാങ്ങാനായി തുക അനുവദിച്ച് ഉത്തരവിറങ്ങി. 3.22 കോടി രൂപയാണ് അനുവദിച്ചത്. പുതിയ വാഹനം എത്തിയാല്‍ മന്ത്രിമാർ ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

നാലു വർഷത്തെ ഇടവേള, മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടുന്നു

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടുന്നു. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവരുടെ ശമ്പളം വർധിപ്പിക്കുന്നത്. ശമ്പളവും മറ്റുള്ള ആനുകൂല്യങ്ങളും വർധിപ്പിക്കുവാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. ബ്രിട്ടീഷ് ഭാംഗ്ര സംഗീതരംഗത്ത് പേരുകേട്ട ...

അഴിമതികൾ അറിയിക്കാൻ പൗരന്മാർക്ക് ഹെല്പ്ലൈൻ, നിർണായക തീരുമാനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍

പഞ്ചാബില്‍ പുതിയ മന്ത്രിസഭാ രൂപീകരണം ഇന്ന്

പഞ്ചാബിൽ ചരിത്രം തന്നെ മാറ്റിക്കുറിച്ചുകൊണ്ടാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ കീഴില്‍ ഇനി പഞ്ചാബ് ഭരണം നയിക്കും. അതേസമയം, പഞ്ചാബിൽ മന്ത്രിസഭാ ...

രാജസ്ഥാനില്‍ ഒരു കൊവിഡ് കേസ് മാത്രം, പൂജ്യം മരണവും;  മധ്യപ്രദേശിലും ബീഹാറിലും പൂജ്യം മരണങ്ങള്‍ !

കോവിഡ് വ്യാപനം രൂക്ഷം, അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ടെന്ന് മന്ത്രിസഭ യോഗത്തിന്റെ വിശകലനം. അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ, സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ...

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

കോവിഡ് സാഹചര്യം ഇന്ന് മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യും, പൊതുഗതാഗത നിയന്ത്രണങ്ങള്‍ നിശ്ചയിക്കും.. കോവിഡ് അവലോകനം നാളെ

സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം ഇന്ന് ചർച്ച ചെയ്യും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യുക. വിവിധ ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ വിശദീകരിക്കും. അതേസമയം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാവർത്തിച്ച്  പ്രധാനമന്ത്രി

പുതിയ മന്ത്രിമാര്‍ക്ക് മോദിയുടെ ‘ബാലപാഠങ്ങള്‍’; മാധ്യമങ്ങളോട് വായില്‍ തോന്നുന്നത് പറയരുതെന്ന് നിര്‍ദ്ദേശം

ന്യൂദല്‍ഹി: പുതിയതായി ചുമതലയേറ്റ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയാതായി റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ പുഃനസംഘടനയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ യോഗത്തിലാണ് മന്ത്രിമാര്‍ക്ക് മോദി നിര്‍ദ്ദേശം ...

‘പ്രതിപക്ഷം പ്രതികാരപക്ഷമാവരുത്, പട്ടിണികിടക്കാന്‍ പാടില്ല’; ജനകീയ ഹോട്ടലുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

രണ്ടാം പിണറായി സർക്കാർ, മന്ത്രിമാർ ആരെല്ലാമെന്ന് ഇന്നറിയാം, സത്യപ്രതിജ്ഞ വ്യാഴാഴ്ച

രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സ്ഥാനം ആർക്കെല്ലാമെന്ന് ഇന്നറിയാം. മന്ത്രിമാരെ തീരുമാനിക്കുന്നതിനും മറ്റു ചർച്ചകൾക്കുമായുള്ള സിപിഐഎം, സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് നടക്കാനിരിക്കുന്നയാണ്. നാരദ ...

പരാതി പരിഹാര അദാലത്തുമായി ജില്ലകൾ, മന്ത്രിമാർ പങ്കെടുക്കും

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന അദാലത്തിൽ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പങ്കെടുക്കും. ഫെബ്രുവരി ഒന്നിനാണ് അദാലത്തുകൾക്ക് തുടക്കമാവുക. കൊല്ലം, ...

ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിച്ച കര്‍ട്ടനും കൂളിങ് ഫിലിമും മാന്ത്രിമാര്‍ നീക്കം ചെയ്തു

ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിച്ച കര്‍ട്ടനും കൂളിങ് ഫിലിമും മാന്ത്രിമാര്‍ നീക്കം ചെയ്തു

ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിച്ച കര്‍ട്ടനും കൂളിങ് ഫിലിമും മന്ത്രിമാര്‍ നീക്കം ചെയ്തതായി റിപ്പോർട്ട്. വാഹനങ്ങളില്‍ നിന്നും കര്‍ട്ടനും കൂളിങ് ഫിലിമും മന്ത്രിമാര്‍ക്കു പുറമെ ഉന്നത ഉദ്യോഗസ്ഥരും മാറ്റിത്തുടങ്ങി. ...

ഡൽഹി തിരഞ്ഞെടുപ്പ് ;  ചൂടേറിയ പോരാട്ടത്തിൽ അപരന്മാരായ സഥാനാർത്ഥികളും പാർട്ടികളും

ഡൽഹി തിരഞ്ഞെടുപ്പ് ; ചൂടേറിയ പോരാട്ടത്തിൽ അപരന്മാരായ സഥാനാർത്ഥികളും പാർട്ടികളും

ഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്നഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. മന്ത്രിമാരും രാഷൃടീയ നേതാക്കളും വോട്ട് രേഖപ്പെടുത്തി. ഡൽഹിയിലെ പോളിങ് റെക്കോർഡിൽ ...

മുഖ്യമന്ത്രിമാർ വി​ദേ​ശ​യാ​ത്ര​യ്‌ക്ക് ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങ​ണം; മോ​ദി

മുഖ്യമന്ത്രിമാർ വി​ദേ​ശ​യാ​ത്ര​യ്‌ക്ക് ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങ​ണം; മോ​ദി

വി​ദേ​ശ​യാ​ത്ര പോ​കു​ന്പോ​ൾ ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങി​യി​രി​ക്കണമെന്ന് ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രോ​ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അതുപോലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​നി​ന്നും ഭ​ര​ണ​ത്തി​ൽ​നി​ന്നും ബ​ന്ധു​ക്ക​ളെ അ​ക​റ്റി​നി​ർ​ത്ത​ണ​മെ​ന്നു മോ​ദി നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ​മാ​സം ...

രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ മുന്‍ തൂക്കം നല്‍കുന്നത്; പി.സദാശിവം

രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ മുന്‍ തൂക്കം നല്‍കുന്നത്; പി.സദാശിവം

രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ മുന്‍ തൂക്കം നല്‍കുന്നതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.ലോക കേരള സഭയുടെ ഭാഗമായി ടുറിസം വകുപ്പ് സംഘടിപ്പിച്ച വസന്തോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ...

Latest News