പുതിയ ഹിജ്റ വർഷം പിറന്നതോടു കൂടി ഉംറ സീസണ് തുടക്കം കുറിച്ചിരിക്കുകയാണ്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ നിയന്ത്രണങ്ങൾക്ക് അനുസരിച്ചുകൊണ്ടാണ് ഉംറ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം മൂന്ന് മാസത്തേക്കുള്ള ഉംറ വിസ നൽകുന്നത്.
ഇറാഖില്‍ വീണ്ടും പാര്‍ലമെന്റ് കയ്യേറി പ്രക്ഷോഭകർ
അതേസമയം, വിദേശത്തു നിന്നുള്ള തീർത്ഥാടകർ മക്കയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. പുണ്യമാസത്തിന്റെ ശുദ്ധിയിലാണ് ഓരോ തീർത്ഥാടകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക