തീർത്ഥാടകർ

ശബരിമലയിലെ തിരക്ക്; തിരക്ക് നിയന്ത്രിക്കുന്നതിന് ദർശനസമയം നീട്ടാൻ കഴിയുമോ എന്ന് ഹൈക്കോടതി

ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യം ഒരുക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചു. സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് അവധി ദിനത്തിൽ ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ഹൈക്കോടതി നിർദ്ദേശം നൽകിയത്. നിരവധി ഇടങ്ങളിൽ ...

ഇലകളും പൂക്കളും കൊണ്ട് വാഹനങ്ങൾ അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ട ലംഘനം; ശബരിമലയിലേക്ക് തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടതില്ലെന്ന നിർദ്ദേശവുമായി ഹൈക്കോടതി

ഇലകളും പൂക്കളും കൊണ്ട് വാഹനങ്ങൾ അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ട ലംഘനം; ശബരിമലയിലേക്ക് തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടതില്ലെന്ന നിർദ്ദേശവുമായി ഹൈക്കോടതി

ഇലകളും പൂക്കളും ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് എതിരാണെന്നും ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടതില്ലെന്നും കേരള ഹൈക്കോടതി. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് ...

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

നിപ ജാഗ്രത: ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണം – ഹൈക്കോടതി

നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജക്കായി മറ്റന്നാൾ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിർദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് ...

ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് മിനായിൽ തുടക്കമാകും

ഹജ്ജ് തീർത്ഥാടനത്തിന് ഇന്നുമുതൽ മിനായിൽ തുടക്കമാകും. ദുൽഹജ് എട്ടിന് മിനായിലെ കൂടാരത്തിൽ തീർത്ഥാടകർ താമസിക്കുന്നതോടെയാണ് ഔദ്യോഗിക തുടക്കമാക്കുക. മുഖസൗന്ദര്യത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ താമസം, ഭക്ഷണം, ആരോഗ്യ ...

പാസ്പോർട്ട് ഉൾപ്പെടെയുള്ള  രേഖകൾ നൽകി ഹജ്ജിന് പോവാം

ഉംറ സീസണ് തുടക്കമിട്ടു, മക്കയിലേക്ക് വിദേശ തീർത്ഥാടകർ

പുതിയ ഹിജ്റ വർഷം പിറന്നതോടു കൂടി ഉംറ സീസണ് തുടക്കം കുറിച്ചിരിക്കുകയാണ്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ നിയന്ത്രണങ്ങൾക്ക് അനുസരിച്ചുകൊണ്ടാണ് ഉംറ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം മൂന്ന് മാസത്തേക്കുള്ള ...

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ചിറ്റൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; തീർത്ഥാടകർ അടക്കം 7 പേർ മരിച്ചു

ബം​ഗ്ലൂരു: ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില്‍ ഏഴ് മരണം. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചത്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു, മൂന്നു മരണം, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു, മൂന്നു മരണം, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കര്‍ണ്ണാടക ഹസന്‍ ...

കൊവിഡ് ; രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക

രാത്രികാല നിയന്ത്രണം; ശബരിമല, ശിവഗിരി തീർത്ഥാടക‍രെ ഒഴിവാക്കി

കേരളത്തിൽ നാളെ ആരംഭിക്കുന്ന രാത്രികാല നിയന്ത്രണത്തിൽ നിന്ന് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. ഡിസംബർ 30 രാത്രി മുതൽ ജനുവരി 2 വരെയുളള നിയന്ത്രണങ്ങളിൽ നിന്നാണ് ശബരിമല ...

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; 11 പേർക്ക് പരിക്ക്

ഇടുക്കി: പെരുവന്താനം മുറിഞ്ഞ പുഴ ഭാഗത്ത് കെഎസ്ആര്‍ടിസി ബസും ശബരിമല തീർത്ഥാടകർ വന്ന മിനി ബസും ഇടിച്ച് 11 പേർക്ക് പരിക്ക്. ദേശീയപാതയിൽ വളഞ്ഞാങ്ങാനത്തിന് സമീപമാണ് അപകടം  ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം, അറഫാ സംഗമം നാളെ

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കമാകും. കർമ്മങ്ങൾക്കായി മലയാളികൾ ഉൾപ്പെടെ ഏകദേശം എല്ലാ തീർത്ഥാടകരും ഇതിനകം തന്നെ മക്കയിൽ എത്തിയിട്ടുണ്ട്. അഞ്ച് ദിവസമാണ് ഹജ്ജ് കർമ്മങ്ങൾ നീണ്ടു നിൽക്കുക. ...

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്

ശബരിമലയിൽ തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി തെർമൽ സ്‌കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി തെർമൽ സ്‌കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്. ഇത്തവണ കൊവിഡ് സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ശബരിമല മണ്ഡല മകര വിളക്ക് ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതി

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിൽ സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ, ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്നും എന്നാൽ നിയന്ത്രണങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്നും ഹൈക്കോടതി വിധി. നിലയ്ക്കൽ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് ...

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

കോ​ട്ട​യം: കോവിഡ് പശ്ചാത്തലത്തിൽ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സ​ന്നി​ധാ​ന​ത്ത്​ ദി​വ​സം 20,000 തീ​ര്‍​ഥാ​ട​ക​രെ വ​രെ അ​നു​വ​ദി​ക്കാ​മെന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്​ തീ​രു​മാനിച്ചു. എന്നാൽ സഞ്ചാരപാതയിലെ ഇടത്താവളങ്ങളുടെ കാര്യത്തിൽ വ്യക്തത ...

സൗദിയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; 35 പേർ മരിച്ചു 

സൗദിയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; 35 പേർ മരിച്ചു 

റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് ...

Latest News