റിയാദ്: വയനാട് സ്വദേശിയായ പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു.
റിയാദിന് സമീപം മജ്മയില് കോട്ടപ്പടി മേപ്പാടി ചുളിക പിലാത്തോട്ടത്തില്‍ ശിവശങ്കരന് (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ഭാര്യ – പത്മിനി. മക്കള്‍ – സജിന്‍, സനല്‍. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ മൂഹമ്മദ് റഫീഖ്, കെ.എം.സി.സി പ്രവര്‍ത്തകരായ മുസ്തഫ അങ്ങാടിപ്പുറം, റഫീഖ് പുല്ലൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക