ആരോഗ്യകരമല്ലാത്തതും കേടായതുമായ അനിയന്ത്രിതമായ മുടിക്ക്, കേടുപാടുകള്‍ നിയന്ത്രിക്കാന്‍ ഈ പായ്ക്ക് ഉപയോഗപ്രദമാണ്. തൈര്, ചെറുനാരങ്ങ, കടുകെണ്ണ എന്നിവ കലര്‍ത്തി ഹെയര്‍ പാക്ക് മുടിയില്‍ പുരട്ടുക.
അത് ഉണങ്ങിയ ശേഷം വെള്ളത്തില്‍ നന്നായി മുടി കഴുകുക. ഇനി കുറച്ച് ചെമ്പരത്തി ഇലകള്‍ വെള്ളത്തില്‍ ചൂടാക്കി തിളപ്പിക്കുക.
ഇതിലേക്ക് നാരങ്ങ പിഴിഞ്ഞ് മുടിയില്‍ പുരട്ടുക. ഏകദേശം 20 മിനിറ്റ് നേരം വെച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വീണ്ടും കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക