പതിവായി വ്യായാമം ചെയ്താൽ ഗുണങ്ങൾ ഏറെയാണ്.
ശരീരത്തെ ശുദ്ധീകരിക്കുന്നു.
ശരീര വർണ്ണം അഭിവൃദ്ധിപ്പെടുത്തുന്നു.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു.
മാനസിക ഉത്തേജനം ലഭിക്കുന്നു.
ശാരീരികവും മാനസികവുമായ ക്ലേശം കുറയ്ക്കുന്നു.
ശരീരത്തെ ഓക്സിജനേറ്റ് ചെയ്യുന്നു.
ആയുസ്സ് വർദ്ധിപ്പിക്കുന്നു
പേശികൾക്കും എല്ലൗകൾക്കും ബലവും പോഷണവും നൽകുന്നു.
രക്ത സമ്മർദ്ധം കുറയ്ക്കുന്നു.
രോഗ പ്രതിരോധ ശേഷി ഉയർത്തുന്നു.
പ്രമേഹം,കാൻസർ പോലുള്ള മാരക രോഗങ്ങളെ തടുക്കുന്നു.
കൃത്യമായ വ്യായാമം ശീലമാക്കി
രോഗങ്ങളോട് വിട പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക