1. കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു കാച്ചിയ മോര് കുടിക്കുക.
2. ശുദ്ധി ചെയ്ത ഗുല്‍ഗ്ഗുലു പൊടിച്ചത് വെളുത്തള്ളി നീരില്‍ കുഴച്ചു സേവിക്കുക.
3. ആര്യവേപ്പില ചവച്ചരച്ച് കഴിക്കുക.
4. നീര്‍മരുതിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
5. ഇഞ്ചിയും മല്ലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍ ഈ വെള്ളംകുടിക്കുന്നത് ശീലമാക്കാം.
6. കടുക്ക പൊടിച്ചത് നല്ലെണ്ണയില്‍ ചേര്‍ത്തു സേവിക്കുക.
7, ചിരട്ട കഷണങ്ങൾ ഇട്ട് വെള്ളം തിളപ്പിച്ച് കുടിയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക