ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കി ഇവ കഴിക്കു, കൊളസ്ട്രോള്‍ കുറയ്‌ക്കാം…
കൊളസ്ട്രോൾ പലരിലും കണ്ട് വരുന്ന ജീവിതശെെലി രോഗങ്ങളിലൊന്നാണ്. ബേക്കറി ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, ജങ്ക് ഫുഡ് എന്നിവയൊക്കെ കൊളെസ്ട്രോൾ കൂട്ടുന്നതിന് വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ ഇവയെല്ലാം ...