നിരയൊത്ത വെളുത്ത പല്ലുകൾ ഉണ്ടെങ്കിലും മോണയിലെ കറുപ്പ് നിറം പലരുടെയും ചിരിയുടെ ഭംഗി നഷ്ടപ്പെടുത്താറുണ്ട്. ഇത്തരത്തിലുണ്ടാകുന്ന മോണകളിലെ കറുപ്പ് നിറം തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.
കറുത്ത മോണയിൽ നിന്നും മുക്തി നേടാനായി ദിവസവും രണ്ടു കപ്പ് ഗ്രീൻടീ പതിവാക്കാം.
കറുത്ത മോണ അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്തമായ മറ്റൊരു ഔഷധമാണ് ഗ്രാമ്പൂ.
കറ്റാർ വാഴ ജെൽ ഉപയോഗിച്ച് മോണയിൽ മസാജ് ചെയ്യുന്നത് കറുപ്പകറ്റാൻ നല്ലതാണ്.
കർപ്പൂര തുളസി ഇലകൾ പേസ്റ്റ് രൂപത്തിലാക്കി മോണയിൽ പുരട്ടുക.
മോണയിൽ എള്ളെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുകയോ എള്ളെണ്ണ വായിൽക്കൊണ്ട് ഓയിൽ പുളളിങ് നടത്തുകയോ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക