TEETH HEALTH

ഈ അണപ്പല്ല് വരുമ്പോള്‍ മാത്രം അസഹനീയമായ വേദന; എന്താണ് വിസ്‌ഡം ടൂത്ത്, അറിഞ്ഞിരിക്കാൻ ഇക്കാര്യങ്ങൾ

ഈ അണപ്പല്ല് വരുമ്പോള്‍ മാത്രം അസഹനീയമായ വേദന; എന്താണ് വിസ്‌ഡം ടൂത്ത്, അറിഞ്ഞിരിക്കാൻ ഇക്കാര്യങ്ങൾ

സാധാരണ നമ്മള്‍ക്ക് പല്ല് പോയാലും പല്ല് വരുമ്പോള്‍ അത്ര വേദന അനുഭവപ്പെട്ടെന്ന് വരികയില്ല. എന്നാല്‍, ഒരു പ്രായം കഴിയുമ്പോൾ വരുന്ന അണപ്പല്ല് അസാധാരണമാം വിധ വേദനയായിരിക്കും. നമ്മളുടെ ...

പല്ലുകളിലെ മഞ്ഞനിറമാണോ നിങ്ങളുടെ പ്രശ്‌നം; ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

പല്ലുവേദന അകറ്റാൻ ചില വീട്ടു വൈദ്യങ്ങൾ നോക്കാം

പല്ലു വേദന വരാത്തവർ ചുരുക്കമായിരിക്കും. മറ്റുള്ളത് പോലെ സർവ സാധാരണയായി വരുന്ന വേദനയാണെങ്കിലും പല്ല് വേദന നമ്മളെയാകെ തളർത്തും. വേദനയുണ്ടായാൽ ഡോക്ടറെ സമീപിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ...

കാരറ്റ് കൃഷിക്ക് പറ്റിയ സമയം; എന്തൊക്കെ ശ്രദ്ധിക്കണം?

പല്ലുകൾക്കും ആരോഗ്യം വേണം; ഭക്ഷണത്തിൽ ഇവയൊക്കെ ഉൾപ്പെടുത്തു

നമ്മുടെ ശരീരത്തിലെ മറ്റവയവങ്ങൾ പോലെ തന്നെ പല്ലുകളുടെ ആരോഗ്യവും പ്രധാനപ്പെട്ടതാണ്. നമ്മളുടെ ഭക്ഷണത്തെ ആശ്രയിച്ചാണ് പല്ലുകളുടെ ആരോഗ്യം. മധുരമുള്ള ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും നമ്മുടെ പല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്നു, ...

പല്ല് തേക്കാൻ ബ്രഷിൽ ഇങ്ങനെ പേസ്റ്റ് എടുക്കുന്നവരാണോ നിങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല്ല് തേക്കാൻ ബ്രഷിൽ ഇങ്ങനെ പേസ്റ്റ് എടുക്കുന്നവരാണോ നിങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല്ല് തേക്കുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. എന്നാല്‍ എന്താണ് പല്ല് തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പലര്‍ക്കും അറിയില്ല. പല്ല് തേക്കുന്നത് നല്ലതാണെങ്കിലും അമിതമായി തേക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ...

പ്രമേഹം നിങ്ങളുടെ പല്ലുകളെ എങ്ങനെ ബാധിക്കുന്നു?

പ്രമേഹം നിങ്ങളുടെ പല്ലുകളെ എങ്ങനെ ബാധിക്കുന്നു?

പ്രമേഹമുള്ളവർക്ക് മോണരോഗം, ദ്വാരങ്ങൾ, വായ വരൾച്ച, സംവേദനം,എന്നിങ്ങനെ പല്ലുകൾക്കും മോണകൾക്കും നിരവധി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രശ്‌നങ്ങളിൽ ചിലത് നിങ്ങളുടെ പ്രമേഹത്തെ കൂടുതൽ വഷളാക്കാനും ...

പല്ലിന്റെ മഞ്ഞനിറം നിങ്ങളെ വിഷമിപ്പിക്കുന്നോ? ഈ വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ മഞ്ഞ പല്ലുകൾ വെളുത്തതാക്കാം

പല്ലിന്റെ മഞ്ഞനിറം നിങ്ങളെ വിഷമിപ്പിക്കുന്നോ? ഈ വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ മഞ്ഞ പല്ലുകൾ വെളുത്തതാക്കാം

പുഞ്ചിരിക്കുമ്പോൾ തൂവെള്ള പല്ലുകൾക്ക് പകരം മഞ്ഞപ്പല്ലുകൾ ദൃശ്യമായാൽ മുഖസൗന്ദര്യം പോകുമെന്ന് മാത്രമല്ല, മറ്റുള്ളവരുടെ മുന്നിൽ നാണം കെടേണ്ടിയും വരും. ഈ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാൻ ആളുകൾ ...

ഈ പ്രതിവിധികൾ പരീക്ഷിക്കുന്നതിലൂടെ നിങ്ങളുടെ മഞ്ഞ പല്ലുകൾ പാൽ പോലെ തിളങ്ങും, വായ്‌നാറ്റവും ഉണ്ടാകില്ല

ഈ പ്രതിവിധികൾ പരീക്ഷിക്കുന്നതിലൂടെ നിങ്ങളുടെ മഞ്ഞ പല്ലുകൾ പാൽ പോലെ തിളങ്ങും, വായ്‌നാറ്റവും ഉണ്ടാകില്ല

പല്ലുകൾ നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെ കുറിച്ചും പറയുന്നു. എന്നാൽ ഈ പല്ലുകൾ മഞ്ഞനിറമാകുമ്പോൾ അവ നമുക്ക് നാണക്കേടായി മാറുന്നു, പലപ്പോഴും നമ്മുടെ തെറ്റായ ...

പല്ല് നേരാംവണ്ണം വൃത്തിയാക്കിയില്ലെങ്കിൽ ബാധിക്കുന്നത് ഹൃദയത്തെ; വായിക്കൂ

പല്ല് നേരാംവണ്ണം വൃത്തിയാക്കിയില്ലെങ്കിൽ ബാധിക്കുന്നത് ഹൃദയത്തെ; വായിക്കൂ

വായിലുണ്ടാകുന്ന അണുബാധ ഹൃദയത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട് പല്ലും ഹൃദയവും തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദന്തസംരക്ഷണം ഉറപ്പാക്കിയില്ലെങ്കില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ...

മോണയിലെ കറുപ്പ് നിങ്ങളുടെ ചിരിയുടെ നഷ്ടപ്പെടുത്തുന്നുണ്ടോ? പരിഹാരമുണ്ട്; വായിക്കൂ

മോണയിലെ കറുപ്പ് നിങ്ങളുടെ ചിരിയുടെ നഷ്ടപ്പെടുത്തുന്നുണ്ടോ? പരിഹാരമുണ്ട്; വായിക്കൂ

നിരയൊത്ത വെളുത്ത പല്ലുകൾ ഉണ്ടെങ്കിലും മോണയിലെ കറുപ്പ് നിറം പലരുടെയും ചിരിയുടെ ഭംഗി നഷ്ടപ്പെടുത്താറുണ്ട്. ഇത്തരത്തിലുണ്ടാകുന്ന മോണകളിലെ കറുപ്പ് നിറം തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് ...

ചൂടുള്ളതോ തണുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ പല്ലുകളിൽ പുളിപ്പ് അനുഭവപ്പെടാറുണ്ടോ?  പല്ലുപുളിപ്പിന് കാരണം ഇതാണ്‌

ചൂടുള്ളതോ തണുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ പല്ലുകളിൽ പുളിപ്പ് അനുഭവപ്പെടാറുണ്ടോ? പല്ലുപുളിപ്പിന് കാരണം ഇതാണ്‌

ചൂടുള്ളതോ തണുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ പല്ലുകളിൽ ഉണ്ടാകുന്ന അസ്വാസ്ഥ്യം പുളിപ്പായും വേദനയായും അനുഭവപ്പെടും. ഈ അവസ്ഥയ്ക്കാണ് പല്ലു പുളിപ്പ് എന്നു പറയുന്നത്. കാരണങ്ങൾ 1. ...

പല്ലിന്‍റെ ആരോഗ്യത്തിനായി ചെയ്യേണ്ടത്?

ചൂടുള്ള ആഹാരം കഴിച്ചു കഴിഞ്ഞാലുടൻ തണുത്ത വെള്ളത്തിൽ വായ കഴുകരുത്,​ കാരണം?

പല്ലിന്റെ ആരോഗ്യം അതീവശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ടതാണ്.​ ​പ​ല്ലു​ക​ൾ​ ​അ​മ​ർ​ത്തി​ ​തേ​യ്ക്ക​രു​ത്.​ ​ലം​ബ​മാ​യി​ ​തേ​യ്ക്കു​ന്ന​ത് ​തേ​യ്മാ​നം​ ​ത​ട​യും. ര​ണ്ട് ​മാ​സ​ത്തി​ലൊരി​ക്ക​ലെ​ങ്കി​ലും​ ​ബ്ര​ഷ് ​മാ​റ്റ​ണം.​ ദി​വ​സം​ ​ര​ണ്ടു​നേ​രം​ ​പ​ല്ല് ​തേ​യ്‌​ക്കു​ന്ന​ത് ​പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ​ ...

പല്ലിന്‍റെ ആരോഗ്യത്തിനായി ചെയ്യേണ്ടത്?

പല്ലിന്‍റെ ആരോഗ്യത്തിനായി ചെയ്യേണ്ടത്?

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഒന്നും ചെയ്യാത്തവരാണ് അധികം ആളുകളും. ദിവസവും രണ്ടു നേരം പല്ല് തേച്ചതുകൊണ്ട് മാത്രം കാര്യമായില്ല.ആദ്യം ശ്രദ്ധിക്കേണ്ടത്. ഏത് തരത്തിലുള്ള ആഹാരം കഴിച്ചാലും വായയും ...

എന്താണ് റൂട്ട് കനാല്‍ ? എങ്ങനെയാണ് റൂട്ട് കനാല്‍ ചെയ്യുക എന്നറിയാം

എന്താണ് റൂട്ട് കനാല്‍ ? എങ്ങനെയാണ് റൂട്ട് കനാല്‍ ചെയ്യുക എന്നറിയാം

പഴുപ്പ് വന്ന പല്ലിന്റെ ഭാഗത്തെ, ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പള്‍പ്പിനെ പൂര്‍ണമായും നീക്കം ചെയ്ത് വേരിന്റെ അറ്റം മുതല്‍ അടച്ച്‌ കൊണ്ട് വന്ന് ആ പല്ല് പറിക്കാതെ ...

ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!

ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!

1. നിത്യേനയുള്ള ഉപയോഗത്തിന് മീഡിയം ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്. പല്ലിന് പുളിപ്പുള്ളവർ, മോണരോഗ ശസ്ത്രക്രിയ കഴിഞ്ഞവർ, മോണ പിൻവാങ്ങി വേരിന്റെ ഭാഗം തെളിഞ്ഞുകാണുന്നവർ എന്നിവരൊക്കെ മൃദുവായ ബ്രഷ് ...

ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ടൂത്ത് ബ്രഷും വില്ലനാകും; വായിക്കൂ

ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ടൂത്ത് ബ്രഷും വില്ലനാകും; വായിക്കൂ

പല്ലുതേയ്ക്കാന്‍ ഉപയോഗിക്കുന്ന നിങ്ങളുടെ ബ്രഷിൽ രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നു. കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകുമെങ്കിലും സംഗതി സത്യമാണെന്നാണ് ഇംഗണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. മൂടിവയ്ക്കാത്ത ടൂത്ത് ബ്രഷില്‍ ഈ കോളി ...

Latest News