കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഫാസിസ്റ്റാണെന്ന് കേരള പിസി ജോര്‍ജ്. ഫാസിസ്റ്റും അഴിമതിക്കാരനുമായ ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുവാൻ സന്ധിയില്ലാത്ത പോരാട്ടം തുടരും.
അത് ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടെങ്കിൽ ആ ഗൂഢാലോചന ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെടി ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര് തള്ളണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയിൽ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പിസി ജോര്‍ജ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക