തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് നിർദേശങ്ങളുമായി മന്ത്രിസഭാ ഉപസമിതി.
മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിനു വിട്ടു നൽകും.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നത്. സമരക്കാരുമായി ചർച്ച നടത്താനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക