‘ആസാദ് കാശ്മീർ’ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ.ടി ജലീലിനെതിരെയുള്ള ഹർജി ഇന്ന് കോടതിയുടെ പരിഗണനയിലെത്തും. ഡൽഹി റോസ് അവന്യു കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
വ്യായാമത്തിന് മുമ്പ് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്
വിഷയത്തിൽ മുൻ മന്ത്രിക്കു നേരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ജി.എസ് മണിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
കേരളം സ്വീകരിക്കുന്ന നിയമ നടപടികളിൽ വിശ്വാസമില്ലെന്നും മുൻ മന്ത്രിക്കുനേരെ കേസെടുക്കണമെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം.
ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം
നേരത്തെ, കെ.ടി ജലീലിനെതിരെ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പത്തനംതിട്ട കീഴ്വായ്പ്പൂർ പോലീസും കേസെടുത്തിരുന്നു. ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക