കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പൊലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സമാധാനപരമായി പ്രതിഷേധിക്കാമെന്നല്ലാതെ, അതിന്റെ മറവില്‍, പദ്ധതി തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പൊലീസിനു സംരക്ഷണം നല്കാന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാം. അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയിലാണു കോടതി നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക