ആലപ്പുഴ: പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന തടിലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചെങ്ങന്നൂർ മുളക്കുഴയിലാണു അപകടം.
കൊടുങ്ങല്ലൂർ ഇടതുരുത്തി സിബി ദേവസ്യയാണു (35) മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.45ന് ആയിരുന്നു അപകടം.

പ്രതികരിക്കാൻ ഇവിടെ എഴുതുക