RABIES

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. അരീക്കോട് ആണ് സംഭവം. കടിയേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കടിച്ച നായക്ക് പേവിഷബാധയുണ്ടോയെന്ന് ...

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പാലക്കാട്: പാലക്കാട് തെരുവ് നായ ആക്രമണം. പേവിഷ ബാധയേറ്റ നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പന്നിയങ്കര പന്തലാംപാടത്ത് ആണ് സംഭവം. പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ...

ലോക പേവിഷ ദിനാചരണം: സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും

ലോക പേവിഷ ദിനാചരണം: സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും

2023 ലോക പേവിഷ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷന്‍ സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും സെപ്റ്റംബര്‍ 28ന് ആലപ്പുഴ ബീച്ചില്‍ വച്ച് സംഘടിപ്പിക്കുന്നു. രണ്ട് മണിമുതല്‍ ...

വീട്ടമ്മയെ കടിച്ച വളര്‍ത്തുനായക്ക് പേവിഷബാധ

പത്തനംതിട്ട: വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ പാല്‍ വിതരണത്തിന് പോയ പന്തളം പൂഴിക്കാട് സ്വദേശി ശ്രീകലക്ക് ആണ് നായയുടെ കടിയേറ്റത്. ...

കാപ്പാട് ബീച്ചില്‍ സവാരി നടത്തുന്ന കുതിരയ്‌ക്ക് പേവിഷബാധയെന്ന് സംശയം; സവാരി നടത്തിയവര്‍ക്ക് മുന്നറിയിപ്പ്

കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനററി സർവകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. ബീച്ചിൽ സവാരി നടത്തിവന്ന കുതിരയാണ് തെരുവ് നായയുടെ ...

കാപ്പാട് ബീച്ചില്‍ സവാരി നടത്തുന്ന കുതിരയ്‌ക്ക് പേവിഷബാധയെന്ന് സംശയം; സവാരി നടത്തിയവര്‍ക്ക് മുന്നറിയിപ്പ്

കാപ്പാട് ബീച്ചില്‍ സവാരി നടത്തുന്ന കുതിരയ്‌ക്ക് പേവിഷബാധയെന്ന് സംശയം; സവാരി നടത്തിയവര്‍ക്ക് മുന്നറിയിപ്പ്

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേവിഷബാധയേറ്റതായി സംശയം. ഒരു മാസം മുന്‍പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു. രണ്ട് ദിവസം മുന്‍പ് കുതിരയെ അവശനിലയില്‍ കണ്ടെത്തുകയയായിരുന്നു. ...

കോഴിക്കോട് എട്ടുപേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് എട്ടിലേറെപ്പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ. എലത്തൂരിൽ ആണ് സംഭവം. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നായയുടെ കടിയേറ്റ മുഴുവൻ ആളുകളും പ്രതിരോധ ...

പനി ബാധിച്ച് എത്തിയ കുട്ടിക്ക് പേവിഷ ബാധയ്‌ക്കുള്ള കുത്തിവെപ്പ് ; ഗുരുതര വീഴ്ചയിൽ ശക്തമായ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്

ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി . പനി ബാധിച് ചികിത്സയ്ക്ക് എത്തിയതായിരുന്നു കുട്ടി .ഗുരുതര പിഴവ് കണ്ടത്തിയ ...

കാട്ടുപൂച്ചയുടെ കടിയേറ്റ് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കാട്ടുപൂച്ചയുടെ കടിയേറ്റ് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കൊല്ലം: കാട്ടുപൂച്ചയുടെ കടിയേറ്റ് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് റാഫിയാണ് കഴിഞ്ഞ 14ാം തിയതി മരിച്ചത്. കാട്ടുപൂച്ച ആക്രമണത്തിൽ ഇദ്ദേഹത്തിന് മുഖത്തും കയ്യിലും ...

മെഡിക്കല്‍ കോളേജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂത്തിയാക്കാൻ നിർദേശം നൽകി വീണാ ജോര്‍ജ്

പേവിഷബാധയ്‌ക്കുള്ള സൗജന്യ വാക്സിന്‍ നിര്‍ത്തുന്നതായി റിപ്പോർട്ട്

പേവിഷബാധയ്ക്കുള്ള സൗജന്യ വാക്സിന്‍ നിര്‍ത്തുന്നതായി റിപ്പോർട്ട്. ഇനിമുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കില്ല എന്നാണ് പുറത്തു വരുന്ന വിവരം. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാകും വാക്സിന്‍ സൗജന്യം. ...

പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവു നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച ശേഷം ചത്ത തെരുവു നായയ്ക്ക് പോസ്റ്റുമോര്‍ട്ടത്തില്‍ പേവിഷബാധ സ്ഥിരീകരിച്ചു. വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിയടക്കം ഏഴു പേര്‍ക്കാണ് ഇന്നലെ ...

ചാലയിൽ പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പശു ചത്തു

ചാലയിൽ പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പശു ചത്തു

കണ്ണൂർ: ചാലയിൽ പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പശു ചത്തു. തിങ്കളാഴ്ച രാവിലെ മുതലാണ് പശു പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. പശുവിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ...

മീൻ വളർത്തൽ കേന്ദ്രത്തിനു സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

മീൻ വളർത്തൽ കേന്ദ്രത്തിനു സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

ആലപ്പുഴ: മീൻ വളർത്തൽ കേന്ദ്രത്തിനു സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. മരണകാരണം അധികൃതർ വ്യക്തമാക്കിയില്ലെന്നു ബന്ധുക്കളുടെ പരാതി. തുറവൂർ താലൂക്ക് ...

പാമ്പാടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു

പാമ്പാടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു

കോട്ടയം : പാമ്പാടിയിൽ രണ്ടാഴ് മുമ്പ് തെരുവുനായ കടിച്ച  പോത്ത് ചത്തു. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. കടിച്ച  നായയ്ക്കു പേവിഷ ബാധ ...

പേ വിഷബാധയ്‌ക്ക് എതിരെ 3 ഡോസ് വാക്സീൻ എടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിലായ 12വയസ്സുകാരി മരിച്ചു

പേ വിഷബാധയ്‌ക്ക് എതിരെ 3 ഡോസ് വാക്സീൻ എടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിലായ 12വയസ്സുകാരി മരിച്ചു

കോട്ടയം: പേ വിഷബാധയ്ക്ക് എതിരെ 3 ഡോസ് വാക്സീൻ എടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിലായ 12വയസ്സുകാരി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ...

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തിൽ വൻവർധന

കോട്ടയം: സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ആറു വര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. ഇതില്‍ 2 ലക്ഷത്തോളം പേര്‍ക്ക് 7 മാസത്തിനിടയ്ക്കാണു കടിയേറ്റത്. ...

തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്‌ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ ...

മനുഷ്യരില്‍ പേവിഷബാധ ഉണ്ടാകുന്നത് എങ്ങനെ? പേവിഷബാധ എങ്ങനെ പ്രതിരോധിക്കാം? രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

മനുഷ്യരില്‍ പേവിഷബാധ ഉണ്ടാകുന്നത് എങ്ങനെ? പേവിഷബാധ എങ്ങനെ പ്രതിരോധിക്കാം? രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

ഇന്ത്യയില്‍ പൊതുവേ പേവിഷബാധ ഏല്‍ക്കുന്നത് നായയുടെ കടിയേറ്റാണ്. മൃഗങ്ങളുടെ ഉമിനീരില്‍ നിന്നാണ് അണുബാധ പകരുന്നത്. ഇവയുടെ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളിലാണ് വൈറസ് വളരുന്നത്. ഒരു നായ കടിക്കുമ്പോള്‍ ...

കൃത്യമായി കുത്തിവയ്പെടുത്തിട്ടും ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയർന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നും വിലയിരുത്തൽ

കൃത്യമായി കുത്തിവയ്പെടുത്തിട്ടും ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയർന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നും വിലയിരുത്തൽ

തൃശൂർ: കൃത്യമായി കുത്തിവയ്പെടുത്തിട്ടും ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയർന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നു വിലയിരുത്തൽ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ ...

മകനെ കടിച്ച തെരുവ് നായയുടെ കാലുകള്‍ വെട്ടി: മൃഗസംരക്ഷണ പ്രവര്‍ത്തകന്റെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു

സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാൻ രക്ഷിതാവിനെ കാത്തുനിന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു

തിരുവനന്തപുരം: പള്ളിപ്പുറത്ത് സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാൻ രക്ഷിതാവിനെ കാത്തുനിന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു.  നജീബിന്റെയും സബീനാ ബീവിയുടെയും മകൻ ...

ശ്രീലക്ഷ്മിയുടെ മരണം: വാക്സീനെടുത്തതിലോ ​ഗുണനിലവാരത്തിലോ കുഴപ്പമില്ലെന്ന് പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്

പാലക്കാട്: പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തിൽ വാക്സീൻ എടുത്തതിൽ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്‍റെ ആഘാതത്തെ കുറിച്ച് ചികിത്സിച്ച ആശുപത്രികൾ ...

ആഴമുള്ള മുറിവുകളിലൂടെയുണ്ടാകുന്ന പേ വിഷബാധയെ വാക്സീൻ കൊണ്ടു മാത്രം പ്രതിരോധിക്കാൻ കഴിയില്ല; മുറിവിൽ എടുക്കുന്ന ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പു കൂടി സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

തിരുവനന്തപുരം:  ആഴമുള്ള മുറിവുകളിലൂടെയുണ്ടാകുന്ന പേ വിഷബാധയെ വാക്സീൻ കൊണ്ടു മാത്രം പ്രതിരോധിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ മുറിവിൽ എടുക്കുന്ന ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പു കൂടി സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. നാഡീ ...

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു

മുറിവിന്‍റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാം, വാക്സിന്‍റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല; പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ രംഗത്ത്

പാലക്കാട്; പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ രംഗത്ത്. മുറിവിന്‍റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാം. വാക്സിന്‍റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ...

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു

പാലക്കാട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് ...

മുറിക്കശ്ശേരിയിൽ രണ്ടു മാസം മുൻപ് പട്ടിയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

മുറിക്കശ്ശേരിയിൽ രണ്ടു മാസം മുൻപ് പട്ടിയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

ഇടുക്കി : മുറിക്കശ്ശേരിയിൽ രണ്ടു മാസം മുൻപ് പട്ടിയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടു ...

രണ്ടു മാസം മുമ്പ് നായയുടെ നഖം കൊണ്ട് പോറലേറ്റു, ഭയം കാരണം ആശുപത്രിയില്‍ പോയില്ല; ശാസ്താംകോട്ടയിൽ പേവിഷബാധയേറ്റു ഒൻപതു വയസ്സുകാരൻ മരിച്ചു

രണ്ടു മാസം മുമ്പ് നായയുടെ നഖം കൊണ്ട് പോറലേറ്റു, ഭയം കാരണം ആശുപത്രിയില്‍ പോയില്ല; ശാസ്താംകോട്ടയിൽ പേവിഷബാധയേറ്റു ഒൻപതു വയസ്സുകാരൻ മരിച്ചു

കൊല്ലം:  ശാസ്താംകോട്ടയിൽ പേവിഷബാധയേറ്റു ചികിത്സയിലായിരുന്ന ഒൻപതു വയസ്സുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണു മരിച്ചത്. കഴിഞ്ഞ മാർച്ചിലാണു കുട്ടിക്കു നായയുടെ നഖം കൊണ്ടു പോറലേറ്റത്. ...

വളര്‍ത്തുനായ മാന്തി: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

വളര്‍ത്തുനായ മാന്തി: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

തൃപ്രയാര്‍: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകന്‍ ആകര്‍ഷ് (7) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ...

കോഴിക്കോട് അഞ്ച് വയസ്സുുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎം ഒ

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒന്നാണ് പേവിഷ ബാധ. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ ...

കാസർകോട് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

കാസർകോട് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം കെ ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞ മാസം വീടിനടുത്ത് ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

റാബീസ് വാക്സീൻ കേരളത്തിൽ ഉൽപാദിപ്പിക്കും; മന്ത്രി ജെ ചിഞ്ചുറാണി

പേവിഷ ബാധയ്ക്കെതിരെ മനുഷ്യർക്കും മൃഗങ്ങൾക്കുമുള്ള വാക്സീനുകൾ കേരളത്തിൽ  ഉൽപാദിപ്പിക്കുന്നതിനെപ്പറ്റി  ചർച്ച നടത്തി വരികയാണെന്ന് മൃഗ സംരക്ഷണ മൃഗശാലാ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കൂത്തുപറമ്പ് ...

Page 1 of 2 1 2

Latest News