ഭർത്താവ് സമ്പത്തിനൊപ്പം കസവുസാരിയിൽ അതിസുന്ദരിയായി മൈഥിലി. അമ്മയാകാൻ ഒരുങ്ങുന്ന വിശേഷമാണ് താരം ആരാധകരെ അറിയിച്ചത്.
അഹാന കൃഷ്ണ, ശ്വേത മേനോൻ, അപ്പു നായർ തുടങ്ങി നിരവധിപ്പേരാണ് മൈഥിലിക്കും സമ്പത്തിനും ആശംസകളുമായി എത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു നടി മൈഥിലിയുടെയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക