കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. തേസ്യ, ബിന എന്നിവരാണ് മരിച്ചത്.
സ്വകാര്യ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ചത്. ഓട്ടോയും മിനി ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക