പല സ്ത്രീകൾക്കും ആർത്തവം ഒരു പേടി സ്വപ്നം ആയി മാറുന്നത് ആർത്തവ വേദന കാരണമാണ്. ആർത്തവത്തെ തുടർന്നുണ്ടാകുന്ന മൂഡ് സ്വിങ്സിനോടൊപ്പം വേദന കൂടി ആകുമ്പോൾ ദൈനംദിന കാര്യങ്ങൾ വരെ തടസ്സപ്പെടുന്നു. ആർത്തവ വേദനയ്ക്ക് പരിഹരമായി വീട്ടിൽ തന്നെ സവാള കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു പൊടിക്കൈ നോക്കാം.
ചെറിയ കഷ്ണം സവാള അല്പം വെള്ളം ചേർത്ത് ജ്യൂസ് ആക്കുക. ഇതിലേക്ക് അൽപ്പം ശർക്കര ചേർത്ത് കഴിക്കാം. അല്ലെങ്കിൽ സവാള ചെറുതായി അരിഞ്ഞു അതിലേക്ക് അല്പം ശർക്കരയോ അല്ലെങ്കിൽ തേനോ ചേർത്ത് കഴിച്ചാലും ആർത്തവ വേദനയ്ക്ക് ശമനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക