ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുന്നതിൽ പ്രധാന പങ്കുള്ള അവയവമാണ് വൃക്കകൾ. വൃക്കകൾക്ക് ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആയി മാറാം. ഇത്തരത്തിൽ വൃക്കയ്ക്കുണ്ടാകുന്ന തകരാറുകൾ തുടക്കത്തിലേ കണ്ടെത്തി വിദഗ്ധ ചികിത്സ നേടാം. ഈ ലക്ഷങ്ങൾ നിങ്ങൾക്കുണ്ടോ എന്ന് നോക്കൂ….
അടിക്കടി ക്ഷീണം തോന്നുക
ഉറക്കമില്ലായ്മ, ഉറക്കക്കുറവ്
വരണ്ടതും ചെതുമ്പൽ ഉള്ളതുമായ ചർമ്മം
കാലിലെ നീര്
കണ്ണുകൾക്ക് ചുറ്റും തടിപ്പ്
പേശീവേദന
ശ്വസിക്കാൻ ബുദ്ധിമുട്ട്
മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക