കറികൾക്ക് മണം നൽകുന്നതിനേക്കാൾ ഉപരി കറുവപ്പട്ട നമുക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. സ്ഥിരമായി കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കറുവപ്പട്ട കഴിക്കുന്നത് ദഹനക്കേട് പരിഹരിക്കുന്നു
കറുവപ്പട്ട ആര്‍ത്രൈറ്റിസ് വേദന ശമിപ്പിക്കുന്നു
പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും യീസ്റ്റ് അണുബാധ തടയുകായും ചെയ്യുന്നു.
രക്തത്തില്‍ ശീതീകരണ വിരുദ്ധ പ്രഭാവം ഉണ്ടാക്കുന്നു
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു
കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു.
രക്താര്‍ബുദം തടയാനും ലിംഫോമ കാന്‍സര്‍ കോശങ്ങളുടെ രൂപീകരണം തടയാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക