പ്യൂറൈൻ എന്ന രാസപദാർത്ഥം വിഘടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ഉത്പ്പന്നമാണ് യൂറിക് ആസിഡ്.
ഗൗട്ട് പോലെയുള്ള ആർത്രൈറ്റിസിന് ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് കാരണമാകും. കൃത്യമായ ഭക്ഷണ നിയന്ത്രണത്തിലൂടെ യൂറിക് ആസിഡ് നമുക്ക് കുറയ്ക്കാം. എന്നാൽ ആവശ്യമെങ്കിൽ വൈദ്യസഹായം തേടാതിരിക്കാൻ മറക്കരുത്. യൂറിക് ആസിഡ് കുറയാൻ സഹായിക്കുന്ന അഞ്ച് തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1 സിട്രസ് ഫ്രൂട്ടുകൾ
ഓറഞ്ച്, നാരങ്ങാ പോലെയുള്ള വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ.
2 ഗ്രീൻ ടി
3 വാഴപ്പഴം
4 കാപ്പി ( മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ കാപ്പി പതിവാക്കുന്നതിന് മുമ്പ് വൈദ്യ ഉപദേശം തേടണം.)
5 ആപ്പിൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക