മരുന്നിനോടൊപ്പം ആഹാരക്രമീകരണവും നടത്തിയാൽ പ്രമേഹത്തെ നമുക്ക് വരുതിയിലാക്കാം. പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.
കയ്ക്കപ്പ അഥവാ പാവയ്ക്കാ ജ്യൂസ് : ഇൻസുലിന്റെ അളവ് സജീവമാക്കി പാവയ്ക്ക ജ്യൂസ് പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നു.
ഉലുവ വെള്ളം : ടൈപ്പ് 2 പ്രമേഹത്തെ തടയാൻ ഉലുവ വെള്ളം സഹായിക്കും.
ബാർലി വെള്ളം: ബാർലിയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ പല രോഗങ്ങൾക്കും നല്ലതാണ്. പ്രമേഹ രോഗികൾക്കും എന്ത് കൊണ്ടും മികച്ചതാണ് ബാർലി വെള്ളം.
ഗ്രീൻ ടീ; മെറ്റബോളിസം വർധിപ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനും ഗ്രീൻ ടീ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക