തിരുവനന്തപുരം: വെമ്പായത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ യുവതിയുടെ പൂർണമായി അഴുകിയ മൃതദേഹം കണ്ടെത്തി.
സെപ്റ്റംബർ നാലിന് വിവാഹം ഉറപ്പിച്ചിരിക്കെ കഴിഞ്ഞമാസം 30ന് കാണാതായ വട്ടപ്പാറ സ്വദേശി അനൂജയുടേതാകാം (26) മൃതദേഹമെന്നാണ് പൊലീസ് സംശയിക്കുന്നത്.
വേറ്റിനാട് സ്റ്റീഫൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക