ദിവസവും വെറും വെള്ളത്തിൽ കുളിക്കുന്നതിന് പകരം കുളിക്കാനുള്ള വെള്ളത്തിൽ അൽപ്പം ഉപ്പ് ചേർത്താൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. ഇതിനായി ബാത്ത് സാൾട്ട് ഉപയോഗിക്കുക. ബാത്ത് സാൾട്ട് ഇട്ട വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍, അലര്‍ജി എന്നിവ അകറ്റാൻ ഇത് നല്ലൊരു മാർഗമാണ്.
ചര്‍മ്മത്തിലെ വരകളും ചുളിവുകളും അപ്രത്യക്ഷമാകും.
ചര്‍മ്മത്തെ മിനുസവും മൃദുലവുമാക്കും.
ചര്‍മ്മത്തെ പുഷ്ടിപ്പെടുതുകയും നനവ് നിലനിര്‍ത്തുകയും ചെയ്യും.
ചര്‍മ്മത്തിന്റെ സുഷിരങ്ങളിലുള്ള ബാക്ടീരികളെയും, വിഷാപദാര്‍ത്ഥങ്ങളെയും പുറം തള്ളുന്നതിലൂടെ ശരീരം വൃത്തിയാക്കുന്നു.
അസ്ഥിക്ഷതം പോലുള്ളവ ഭേദമാക്കുന്നതിലും ഉപ്പിട്ട വെള്ളത്തിലെ കുളി പ്രധാന പങ്കു വഹിക്കുന്നു.
ഉറക്കമില്ലായ്മയ്ക്കും ചൊറിച്ചിലിനും ഉപ്പിട്ട വെള്ളത്തില്‍ കുളി പരിഹാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക