നടി മീനയുടെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് കലാ മാസ്റ്റർ. ഈയടുത്ത് വിട പറഞ്ഞുപോയ മീനയുടെ ഭർത്താവ് വിദ്യാസാഗറുമായും അടുത്ത ബന്ധമാണ് കലാ മാസ്റ്ററിന്റെ കുടുംബത്തിനുണ്ടായിരുന്നത്.
‘‘എന്റെ പ്രിയപ്പെട്ട മീനയ്ക്കു പിറന്നാളാശംസകള്‍. നീ എപ്പോഴും സന്തോഷവതിയായിരിക്കുക. സര്‍പ്രൈസ് നിനക്കു ഇഷ്ടമായെന്നു വിശ്വസിക്കുന്നു. നമ്മുടെ സൗഹൃദം എന്നും ഇതുപോലെ നിലനില്ക്കട്ടെ.’’–വിഡിയോയ്ക്കൊപ്പം കലാ മാസ്റ്റർ കുറിച്ചു.
https://youtu.be/qjb7GtEa2uU
വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞ് മീനയുടെ വസതിയിലേക്ക് ആദ്യം ഓടിയെത്തിയതും കലാ മാസ്റ്റർ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക